താൾ:Rasikaranjini book 3 1904.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 രസിരജ്ഞിനി (പുസ്തകം ൩ ത്തേണ്ടിവരും . ഇതിന്നും പുറമെ, യദൃഛാസംഭവങ്ങൾക്കും മറ്റു മാ യി ഏതാനും സ്ഥലം ഒഴിവാക്കിയിടേണ്ടിയുംവരും . 'നഗരവാർത്തകൾ ' എന്ന ഭാഗത്തെപ്പറി ആലോചിക്കുക. ഇതിനു പ്രതേകമായി ഒരു പത്രാധിപരും അയാൾക്ക് ഒരാപ്പീ സ്സും ഉണ്ട്. ഇവിടേയാണ് നഗരസംബന്ധമായ ലേഖലനം തയ്യാറാ വുന്നത്.ഈ ലേഖനത്തിൽ കച്ചവടകാര്യങ്ങളും മറ്റു പണ സംബന്ധമായ കാര്യങ്ങളും അടങ്ങിയിരിക്കും. ഈ ലേഖനത്തി ന്നൊഴിച്ചിട്ടിട്ടുള്ള സ്ഥലത്തിന്നു യാതൊരന്തരവും വരുത്തുവാൻ ഒരു ഉ പപത്രാധിപർക്കും സാധിക്കയില്ല. ലേശമെങ്കിലും മാറ്റം ചെയ്താൽ ലേഖനം മുഴുവനും കൊള്ളരുതാതായി. ഈ ലേഖനം മാനേജർക്കു സ ന്തോഷകരവും പത്രാധിപർന്മാർക്കു പലപ്പോഴും ക്ലേശകാരണവുമായി തീരുന്നു. 'ചതുരംഗം മുതലായി കളികളെപ്പറ്റി ദിനംപ്രതി എന്തെ ങ്കിലും ഒന്നെഴുതുവാനുണ്ടായിരിക്കും. പക്ഷേ ഈ ഭാഗത്തെ സം ബന്ധിച്ചേടത്തോളം ഭേദഗതികൾ വരുത്തുന്നതിനു പത്രാധിപ ന്മാർക്കു പൂർണ്ണ അധികാരമുണ്ട്.ഇത് ആശ്വാസകരംതന്നെ. 'പാല്ലിമേണ്ടുഭ'യെ സംബന്ധിച്ച ലേഖനങ്ങൾക്കു വള രെ പണച്ചിലവും അദ്ധ്വിനവുംമുണ്ട്. ഏകകാലത്ത് ഒരു പത്ര ത്തിനു 12മുതൽ 16വരെ റിപ്പോർട്ടർമാരുണ്ടാവും. ഇവരുടെ ജോ ലി സാധാരണയായി ഉച്ചതിരിഞ്ഞ് 3 മണിക്കു തുടങ്ങി രാത്രി 12 മ ണിയോടുകൂടി അവസാനിക്കുന്നു. ഓരോരോ മെമ്പർമാരും ചെയ്യു ന്ന പ്രസംഗങ്ങളെ എഴുതിയെടുത്ത് അയച്ചുകൊടുക്കുക മാത്രമാണ് ഇവരുടെ ജോലി. ഈ ലേഖനങ്ങൾ ചുരുക്കകയൊ വിട്ടുകളക യൊ എന്തുതന്നെ പ്രവൃത്തിച്ചാലും റിപ്പോർട്ടർമ്മാർക്കു സന്താമൊ സ ന്തോഷമൊ ഉണ്ടാവാനിടയില്ലല്ലൊ. പാർല്ലിയമേണ്ടു സഭകൂടാത്ത സമയത്താണ് പത്രാധിപന്മാർക്കു ബുദ്ധിമുട്ടിരട്ടിക്കുന്നത്. എന്തെ ന്നാൽ, രാജതന്ത്രജ്ഞന്മാരായ എല്ലാതരക്കാരും പട്ടണങ്ങളിൽ ഓ രോരോ പ്രദേശത്തുചെന്ന് രാജ്യകാര്യത്തെപ്പറ്റി പല പ്രസംഗ

ങ്ങൾ നടത്തും . ഇക്കാലത്തു റിപ്പോർട്ടർമാ അപ്പപ്പോൾ അയക്കുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/69&oldid=168762" എന്ന താളിൽനിന്ന് ശേഖരിച്ചത്