താൾ:Rasikaranjini book 3 1904.pdf/687

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

674 രസികരഞ്ജിനി [പുസ്തകം ൩

ശതമഖസോദരന്തചെ ശരണംഗമിർച്ചാലുംവേഗ-മെന്നെ വെടിഞ്ഞബരീഷനെത്തന്നെ. ശക്തനവൻമ്മഭക്തൻ-തവ ശ്രമ്മിതശേഷമകറ്റും ശക്തനാംഭൂപന്റെദാസൻ -ഞാനും ശമദമഭക്തികളോർത്താൽ ('മട്ടോലുംമോഴി,എന്നപോലെ) രാജീവനയനൻതന്റെവാക്കുകേട്ടുമുനി രാജകുലപുംഗവന്റെകാൽപിടിച്ചു രഭസതമവനുംമുനിയ്കഭയംനൾകിയപ്പോൾ രചിതകോപംചക്രവത്തിയല്ലോ രാജമൌലിമാമുനിവരുവോളവുംമുമ്പെ രാപ്പകൽഭുജിച്ചീടംതെവാണാനല്ലോ രചിതാനന്ദമിരിവരുമായ്ഭുക്തിചെയ്തുപിന്നെ രസമിയന്നുമാമുർനിയരുളിച്ചെയ്തു രാകേന്ദുവദനാഭൂപാപനിന്നെപ്പോലെനിർജ്ജ- രാരിവൈരിഭക്തൻമഹൊരാരുമില്ല രമണിമാരാംരമയുംക്ഷമയും ശൌരികോർത്താലിന്നു രമണദ്രുഹിണാദികളുമിത്രപ്രയമല്ലല്ലോ രാക്ഷസകുലാരിതന്നെചിന്തിച്ചുള്ളിൽഭൂമി രക്ഷിച്ചുവസിക്കനീസുചിരംവീര രാജരാജതുലൃനംബരിഷൻതന്നോടേവം രംജിച്ചരുൾചെയ്തുപോയിദുർവ്വാസവും രമണീയാംഗൻകമലാകാന്തൻനെല്ലുവായിൽമേവും രതിരമണജനകദേവകൈതൊഴുന്നേൻ.

മച്ചാട്ടിളയത് (ശാന്തപ്പിള്ളി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/687&oldid=168759" എന്ന താളിൽനിന്ന് ശേഖരിച്ചത്