താൾ:Rasikaranjini book 3 1904.pdf/686

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ഏകാദശിമാഹാത്മ്യം 673


വാക്കുകളിങ്ങിനെകേട്ടുസുരവരൻ വിരവൊടുളരെവണങ്ങി വാച്ചതപോധനനിന്തിരുവടിസുര- വരപുരമിദമെരിക്കൊല്ല വന്ദനമമ്പൊടുചെയ്കപുരാസുര- വൈരിചരണയുഗമിപ്പോൾ വാസവൻചൊന്നതുകേട്ടുമഹാമുനി വിവശതയോടുടനോടി വാരുറ്റമാമുനിശങ്കരൻതന്നോടു പരവശതകളുണർത്തിമുകുന്ദനെ പരമവനോടിദമൂചെ വൈകുണ്ഠൻതന്നുടെചക്രമിതോർക്കനീ വൈകരുതഴകോടെപോക.

   ('സുന്ദരിമാർമണി' എന്ന പോലെ)

ശങ്കരൻതന്നുടെവാചാ-മുനി ശങ്കവെടിത്തുനടന്നു ശാർങ്ഗായുധന്റെസമീപം-പുക്കു ശാന്തനായേവംപറഞ്ഞു. ശൌർയ്യാംബുധെമുകിൽവർണ്ണ ശത്രുകുലാന്തകവിഷ്ണോ-തവ‌ ശസസ്ത്രാഗ്നിതന്നിൽഞാനിപ്പോൾ ശഷ്പസമാനമെരിയും-മുമ്പെ ശാശ്വതപാഹികൃപാലൊശക്തിക്ഷയംപൂണ്ടിവണ്ണം- മുനി ശഠതവെടിഞ്ഞുരചെയു

ശർവ്വാംശസംഭവൻതന്നോ-ടപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/686&oldid=168758" എന്ന താളിൽനിന്ന് ശേഖരിച്ചത്