താൾ:Rasikaranjini book 3 1904.pdf/685

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

672 രസികരഞ്ജിനി [പുസ്തകം ൩

തരുണഭാസ്കരബിംബമൊരുന്തൃറായിരംകോടി തരസാവന്നൊരുമിച്ചങ്ങുദിച്ചപോലെ തുള്ളിവന്നടുക്കുന്നനേരത്തിങ്കൽ തത്രവന്നെതിരിട്ടുകൃത്യയുമാർത്തിയോടെ കത്തിയങ്ങെരിഞ്ഞുപോയ്പപാറ്റപോലെ തമ്പുരാൻമാധവന്റെവമ്പേറൂംചക്രംമുനി തൻപിമ്പെതുടർന്നുകൊണ്ടടുക്കുന്നേരം താടിയുമാടിപ്പാരിൽപേടിച്ചങ്ങോടിയോടി തടിയൊക്കെവിയർത്തേറ്റുവിവശനായി താൻചെയ്തകർമ്മമെല്ലാംതാനനുഭവിച്ചീടും തനിക്കുതാനപോന്നോരുമുനിയെന്നാലും തരണിവംശജനായധരണീനാഥനെച്ചെന്നു തരംകെടുപ്പതിനായിത്തുടർന്നമൂലം തടിനിയിലൊളിച്ചാലുംകടലിൽപ്പോയ്കിടന്നാലും തടവില്ലസുദർശനമവിടെച്ചെല്ലും തദനുമാമൂനിതന്റെസദനമങ്ങകംപുക്കു ത്രിദശനാഥനെവിളിച്ചിവണ്ണംചൊന്നാൻ.‌


('അഞ്ചിതകേളി' എന്നപോലെ) വാസവഞാൻതവവാക്കുകൾകേട്ടിഹ വെറുതെവലയുമാറായല്ലൊ വാട്ടമകന്നസുദർശനമെന്നുടെ വഴിയെവരുന്നിതതിഘോരം വല്ലതുംചെയ്തുമകറ്റുക വലിയൊരുവലമഥനാനീ വസതികളതിഘോരമാകും വമ്പിയലുന്നസുദർശനലംഘനം

വഹിയായെന്നവരുരചെയ്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/685&oldid=168757" എന്ന താളിൽനിന്ന് ശേഖരിച്ചത്