താൾ:Rasikaranjini book 3 1904.pdf/684

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ഏകാദശിമാഹാത്മ്യം 671


സംഹരിപ്പാനായിവന്നുവേഗത്തിൽ സാന്ദ്രകോപമണഞ്ഞവനോടു സാധിക്ഷേപംപറഞ്ഞുതാപസൻ

    ('അഞ്ചടി' പോലെ)

ഭൂപാലാധമകഠിനകശ്മലകേൾ ഭൂലോകമതിൽനിന്നെക്കണക്കെയില്ലൊരുവൻ ഭൂക്തിക്കുക്ഷണിച്ചെന്നെകുളിച്ചുഞാൻവരുമ്പോൾ ഭൂജിച്ചുനീസുഖിച്ചങ്ങുവസിച്ചതുംവിചിത്രം ഭൂമികൊണ്ടിഹനമ്മെധിക്കരിച്ചതിനാലെ ഭൂതിയാക്കുവൻനിന്നെനരകുമതേ ഭൂരികോപമോടേവംപറഞ്ഞുമാമുനിയും ഭൂമിയിൽജടവലിച്ചടിച്ചപ്പോളുടനെ ഭൂതലമതിൽനിന്നുപുറപ്പെട്ടുതരസാ ഭൂവനൈകഭയങ്കരിയായദേവതയും ഭൂരുഹമതുപോലെനെടുതായോരുടലും ഭൂകുടിഭീഷണംമുഖമെരിയുംകണൺമായി ഭൂജമതിലൊരുവാളുമിളക്കിക്കൊണ്ടലറി ഭൂപതിയൂടെനേരെയടുത്തപ്പോളുടനെ ഭൂഃതശാർച്ചുതൻചതുർഭുജനജനമലൻ ഭൂഷണലസിതനാദിദവേനജിതൻ ഭൂതങ്ങളകതാരിൽമരുവുമംബുജാക്ഷൻ ഭൂതഞ്ചകര്൦൦പൻഭവഭയശമനൻ ഭൂജഗേന്ദ്രഷയനനാംഭഗവാനെനിനച്ച് ഭൂസുരപ്രിയൻനൃപതിഇളകാതെവസിച്ചു.


('ചാരത്തുവന്ന' എന്നപോലെ) താർത്താരിൽവല്ലഭന്റെതൃച്ചക്രമതുനേരം

താഴ്ചകൂടാതെപുറപ്പെട്ടുവേഗാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/684&oldid=168756" എന്ന താളിൽനിന്ന് ശേഖരിച്ചത്