താൾ:Rasikaranjini book 3 1904.pdf/668

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧൨] ഇന്ദ്രജാലം 655

18.കരകായലിലാണ്ടുപോയിമുറ്റം തിരയായ്കോവിലകത്തിനുള്ളമുറ്റം അരചൻമരുവുന്നസൌധവീഥി നിരവാതിൽപടിയോളമായിവെള്ളം.

19.പ്രളയംഗമോ,നമുക്കുജീവൻ കളയാനുള്ളൊര കാലമോയിതെന്തോ? ഇളകുംകരളോടിവണ്ണമോർത്താ- നിളകാപ്പോൻപിറകിന്ദ്രജാലശാസ്ത്രി.

20.കുമരൻമാതലായബോട്ടുകാര- ക്രമമായ്ക്കണ്ടമഹാജാലഗമത്തിൽ ക്ഷമവിട്ടവലിച്ചുകേറ്റിമാട- ക്ഷമകാപ്പോന്റെയടുത്തുബോട്ടണച്ചൂ.‌

21.അതിലേയ്ക്കഥപട്ടർമുമ്പുകേറു- ന്നതിനായിട്ടുജനാലവാതിലൂടെ- ധൃതിയോടുകടന്നുചാടിച്ചോടേ പതിയാതപ്പൊഴെരാളണഞ്ഞുതാങ്ങീ.

22.ഇതിലൊന്നുകുറച്ചുതമ്പുരാനും മതിമോഹംപിണയാമതിന്നുമുമ്പേ ധൃതികൊണ്ടുമനസ്സിലായികാർയ്യം ധൃതികൂട്ടീലതുകൊണ്ടുമാടരാജൻ.

23.ജവമോടിഹപട്ടരെപ്പിടിച്ചു- ള്ളവനെപ്പാർത്തുതിരിച്ചറിഞ്ഞുവിപ്രൻ അവനെപ്പാർത്തുതിരിച്ചറിഞ്ഞുവിപ്രിൻ

വവനാകുന്നുമരച്ചെരിപ്പുകാരൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/668&oldid=168738" എന്ന താളിൽനിന്ന് ശേഖരിച്ചത്