താൾ:Rasikaranjini book 3 1904.pdf/667

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

654 രസകരഞ്ജിനി [പുസ്തകം ൩

12.ഇവനെന്നുടെനാട്ടുകാരനൊട്ടൊ- ട്ടിവശിലിച്ചവനെന്നിടത്തുനോക്കി അവനിപതിചൊന്നവാറുകോപ്പി- ല്ലിവനെന്നാമ്‍വിനയത്തൊടാമനുഷ്യൻ.

13.അഥവല്ലതുമൊന്നുകാട്ടുകെന്നായ് പ്രഥമാനദ്വിജനാഗ്രഹിച്ചുരയ്കെ പ്രഥമംനൃപനോടുചൊന്നവാക്കുൽ ഗ്രഥനംചെയ്തുപറഞ്ഞൊഴിഞ്ഞുവിദ്വാൻ

14.പകരുന്നിതുനേരമന്തിയാവും പകലുണ്ടിടടനക്കരയ്കുപോണം സകലംദ്രുതമായിടട്ടെന്നാൻ സകലർക്കുംപ്രഭുമാടഭൂമണാളൻ

15.അമഃറത്തുകഴിഞ്ഞുകൂടെയുള്ളോ- രമരാതാശൂഭുജിച്ചമാന്തമെന്ന്യേ കുമരൻമുതലായബോട്ടുകാർക്കും ക്രമമായഷ്ടികൊടുത്തതുഷ്ടിയാക്കീ

16.ചെറുതിങ്ങിനെതാമസിച്ചവാറേ കറുകാർവന്നുനിറഞ്ഞിതാബരത്തിൽ മുകീകടുകാറ്റുകാതുകണ്ണും മുറുമട്ടാമിടിമിന്നലുംതകർത്തു.

17.മഴപെയ്ത്തുകഠോരമായ്ത്തുടങ്ങീ പുഴപൊങ്ങീകടലുംകലങ്ങിവീങ്ങീ അഴികായലുമൊന്നുപോലിണങ്ങീ

വഴിമുങ്ങിപുരപാടവേപുഴങ്ങീ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/667&oldid=168737" എന്ന താളിൽനിന്ന് ശേഖരിച്ചത്