താൾ:Rasikaranjini book 3 1904.pdf/646

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി

൧0൮0


പുസ്തകം ൩ കർക്കിടകമാസം ലക്കം൨


മംഗളം

ഭുവിചക്രവർത്തിയാണെ-
ന്നവികലമൊരുപേരുകേട്ടബലിയേയും
കവിയായ്കയെന്നമർക്കും
ത്രിവിക്രമൻവാമനൻജയിക്കട്ടേ.

ജപ്പാൻകാരും

അവരുടെ

ചക്രവർത്തിയും

കഴിഞ്ഞ മുപ്പതിൽചില്വാനം സംവത്സരങ്ങളായ ചുരുങ്ങിയ ഒരു കാലത്തിനകത്ത് രാജ്യതന്ത്രവിഷയങ്ങളിലാകട്ടെ, വിദ്യാഭ്യാസവിഷയങ്ങളിലാകട്ടെ, വ്യവസായവിഷയങ്ങളിലാകട്ടെ, വേറെ എന്തെങ്കിലും വിഷയങ്ങളിലാകട്ടെ, സകല ജനങ്ങളെയും വിസ്മയബഹുമാനാകുലചിത്തന്മരാക്കത്തക്കവണ്ണമായി ലോകത്തിലെ മറ്റു യാതൊരു ജാതിക്കാരുടേതിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/646&oldid=168714" എന്ന താളിൽനിന്ന് ശേഖരിച്ചത്