താൾ:Rasikaranjini book 3 1904.pdf/643

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോടുകൂടിയ പുസ്തകം ഒന്നുക്കു വില അണ ൨.

താതോപദേശം-

വി.കെ കേശവനവർകളാൽ എഴുതപ്പെട്ട ഒരു പുതിയ മണിപ്രവാളകൃതി. പുസ്തകം ഒന്നുക്കു വില അണ ഒന്നര

കാന്തോപദേശം-

തിനവിളവി. രാമൻവൈദ്യർ അവർകളാൽ എഴുതപ്പെട്ടത്. വില ൭ പൈ

മനുസ്മൃതി-

കെ. ഗോവിന്ദപ്പിള്ള അവർകളാൽ 'ഭാവപ്രകാശം' എന്ന വ്യാഖ്യാനത്തോടുകൂടി എഴുതപ്പെട്ട പുസ്തകം ഒന്നുക്ക വില രൂപ ൨.

വിക്രമാദിത്യൻകഥ-

ടിയാരാൽഎഴുതപ്പെട്ട മൂന്നാം പതിപ്പു. പരിഷ്കരിച്ച വിദ്യാഭിവർ‌ദ്ധിനി അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടതു. വില ൧൨ അണ.

മദനകാമരാജൻ കഥ-

ടി യാരാൽ എഴുതപ്പെട്ട, മൂന്നാം പതിപ്പു, വിദ്യാഭിവർദ്ധിനി അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടത. വില ൭ ണ. ടി അരബയിന്റ് പുസ്തകം ൧ക്കു വില ൮ ണ.

കഥാസരിത്സാഗരം-

ടിയാരാൽ എഴുതപ്പെട്ട, പുസ്തകം ഒന്നക്കു വില അണ ൭. സതാരം- ടിയാരാൽ എഴുതപ്പെട്ട, പുസ്തകം ഒന്നക്കു വില അണ ൪.

അത്ഭുതകവിമങ്ക-

വി.ജി.ലക്ഷമണൻപിള്ള അവർകളാൽ എഴുതപ്പെട്ട പുതിയ കഥ വില ൪ ണ.

വർക്കലസ്ഥലമാഹാത്മ്യം-

കമ്മമ്പള്ളിൽ രാമൻപിള്ള അശാനവർ‌കളാൽ എഴുതപ്പെട്ടത്. വില ൧൦ ണ

എനിക്കുപറ്റിയ അപകടങ്ങൾ-

വില അണ ൩

ഭൂലോക വിനോദ കഥകൾ-

കണ്ടിയൂർ മഹാദേവയ്യരവർകളാൽ എഴുതപ്പെട്ടത്. വില അണ ൫

ചട്ടമ്പിത്തലവൻ-

കെ. ചിദംബരവാദ്ധ്യാർ. ബി. എ. അവർകളാൽ എഴുതപ്പെട്ട, ഒരുവിനോദ കഥ, ഒന്നുക്കു വില അണ ൪

ഡയറി-

ബയന്റുചെയ്തതു. ഒന്നുക്കു വില അണ ൪

മറ്റും പല പുസ്തകങ്ങൾ ഇവിടെ വില്പാൻ തയ്യാറുണ്ട്. തപാൽകൂലി പുറമെ. എല്ലാ പുസ്തകങ്ങളുടെയും പേരും വിലയും അറിഞ്ഞു പുസ്തകങ്ങൾ വരുത്തേണമെന്നു ആവശ്യപ്പെടുന്നവർ അരണയ്ക്കു സ്റ്റാമ്പു അയക്കണം.

എസ്. റ്റി. റെഡ്യാർ, വിദ്യാഭിവർദ്ധനി ഉടമസ്ഥൻ, കൊല്ലം, തിരുവിതാംകൂർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/643&oldid=168711" എന്ന താളിൽനിന്ന് ശേഖരിച്ചത്