താൾ:Rasikaranjini book 3 1904.pdf/642

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10

ദത്രമുനി-

മിസ്റ്റർ വി. മമ്മു എഴുതിയ പുതിയ കഥ ഒന്നുക്കു അണ ൫

ലീലാവതി-

മിസ്റ്റർ ലക്ഷ്മണൻപിള്ള എഴുതിയ അതിവിശേഷമായ നോവൽ വില ൫ അണ

കൈവല്യശതകം-

മിസ്റ്റർ പരമുപിള്ള എഴുതിയത ൧ക്കു അണ ൧

സന്താനവല്ലി-

മിസ്റ്റർ രാമമേനോൻ എഴുതിയ കഥ ൧ക്കു വില അണ ൧

ശാകരകൃതി-

അ. മുൻസിപ്പായിരുന്ന മിസ്റ്റർ ശങ്കരപ്പിള്ള അദ്ദേഹം ഓരോസമയങ്ങളിൽ ഉണ്ടാക്കിയ കവിതകളെല്ലാം ചേർത്തു സംഗീതമായും തുള്ളക്കഥയായും അച്ചടിച്ചിട്ടുള്ളത്. പുസ്തകം ൧ക്കു ൪ അണ

അവതാരത്രയചരിതം-

സൌഭാഗ്യവതി ഇത്തിക്കാട്ടു ദേവകി അമ്മയാൽ എഴുതപ്പെട്ട പുതിയ പദ്യപുസ്തകം. വില അണ ഒന്നര.

അദ്ധ്യാത്മരാമായണം-

കെ. സാബശിവശാസ്ത്രി മഹോപാദ്ധ്യായനവർകളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോടുകൂടിയത്. വായനക്കാരുടെ സൌകര്യാർത്ഥം ഓരോ കാണ്ഡങ്ങൽ പ്രത്യേകമായി അച്ചടിച്ചുവരുന്നു. ഇതിൽ പദങ്ങളുടെ വിവരണമായ അർത്ഥം ഓരോ ശീലുകളുടേയും സാരം ഇവകൾ അടങ്ങിയിരിക്കും. പുസ്തകം എല്ലാ കാണ്ഡങ്ങളും ഒന്നായും ബയന്റു ചെയ്തു വിൽക്കപ്പെടും.

മയൂരസന്ദേശം മണിപ്രവാളം-

കേരളവർമ്മ സി, എസ്സ്. ഐ. എഫ്. എം. യു. എം. ആർ. എ. എസ്സ്. എഫ്. ആർ. എച്ച്. എസ്സ്. വലിയകോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ടതും. എം. ആർ. രാജരാജവർമ്മ എം. ഏ. എം. ആർ. എ. എസ്സ്. കോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ട മർമ്മപ്രകാശം എന്ന വ്യാഖ്യാനത്തോടുകൂടി തിരുമനസ്സിലെ അനുവാദം വാങ്ങി അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. ഉയർന്നതരം കടലാസ്സിൽ അച്ചടിച്ചതിന്ന് ൧൧ ണ യും താണതരത്തിലുള്ളതിന്ന് ൮ ണയും വിലയാകുന്നു.

ദാക്ഷായിണി-

കോമത്തു കുഞ്ഞുപ്പണിക്കർ അവർകളാൽ എഴുതപ്പെട്ടത് വില അണ ൮.

കാർത്തവീര്യാർജ്ജുനവിജയം തുള്ളക്കഥ-

മലയാളം ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ കെ. ആർ. കൃഷ്ണപിള്ള ബി. എ അവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/642&oldid=168710" എന്ന താളിൽനിന്ന് ശേഖരിച്ചത്