താൾ:Rasikaranjini book 3 1904.pdf/641

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുതിയ പുസ്തകങ്ങൾ

പ്രിയവിലാപം-

പള്ളിക്കൂടം മദ്ധ്യറെഞ്ചു ഇൻസ്പെക്ടർ എം. രാജാവർമ്മ എം. എ. തമ്പുരാൻ തിരുമനസ്സുകൊണ്ടു രചിക്കപ്പെട്ട പുസ്തകം ഒന്നക്ക വില അണ ൫

കഥാമഞ്ജരി, കരടകന്റെ വിക്രമങ്ങൾ-

കൊല്ലം ഇഗ്ലീഷു ഹൈസ്കൂൾ ഹെഡ്‌മാസ്റ്റർ കെ. പരമുപ്പിള്ള എം എ അവർകളാൽ ഉണ്ടാക്കപ്പെട്ടതും വളരെ രസകരമായതും ആയ പുതിയ പുസ്തകം ൧ ക്ക് വില അണ ൧ പൈ ൬

സാവിത്രി-

ഹജ്ജൂർ ഹേഡ്ട്രാൻസ്ലെട്ടർ കെ. ചിദംബരവാദ്ധ്യാർ ബി.എ. അവർകളാൽ എഴുതപ്പട്ട രസകരമായ ഒരു കഥാ പുസ്തകം. ൧ ക്ക് വില അണ ൩

മാധവനിദാനം-

സർക്കാർ വൈദ്യൻ പരവൂർ വി, കേശവനാശാനവർകളാൽ എഴുതപ്പെട്ട 'സാരചന്ദ്രിക' ഭാഷാവ്യാഖ്യനം വില രൂപ ൧

പുതിയ മൂന്നാം പാഠ നോട്ടു മുഴുവൻ-

വി.എൻ ഗോവിന്ദപ്പിള്ള അവർകളാൽ എഴുതപ്പെട്ട (പദാർത്ഥം ചോദ്യങ്ങൾ, സാരം ഇവ അടങ്ങിയ) പുസ്തകം ഒന്നിനു വില പണം ൧

കീർത്തികേസരി-

സി. കൃഷ്ണപിള്ള അവർകളാൽ എഴുതപ്പെട്ടതും സി. എൻ. എ. രാമയ്യാ ശാസ്ത്രികൾ ബി. എ. അവർകളാൽ ൧-ആം ഭാഗം പരിശോധിക്കപ്പെട്ടതുമായ, ൧-ം ൨-ം ഭാഗം അടങ്ങിയ പുസ്തകം ഒന്നുക്കു വില അണ ൧൪

മനോരമ-

പൈലോ പാൾ ബി. എ അവർകളാൽ എഴുതപ്പെട്ട രസകരമായ ഒരു പുതിയ കഥ വില അണ ൫

പഴഞ്ചൊല്ലു-

ടി. യാരാൽ ഉണ്ടാക്കപ്പെട്ടത, പുസ്തകം ഒന്നുക്ക വില അണ ൮

ഉർവ്വശീഫൽഗുനം-

കോതമംഗലം കെ. ആർ.കൃഷ്ണപിള്ളയാൽ എഴുതപ്പെട്ട സംഗീതഭാഷാനാടകം വില അണ ൨ പൈ ൬

രസാലരാജൻ കഥ-

റ്റി.കെ.പി. അവർകൾ എഴുതിയ പുസ്തകം വില അണ ൨

സോമസുന്ദരൻ-

മിസ്റ്റർ പത്മനാഭൻ എഴുതിയ ഒരു കഥ ഒന്നുക്കു അണ ൨ പൈ ൬










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/641&oldid=168709" എന്ന താളിൽനിന്ന് ശേഖരിച്ചത്