താൾ:Rasikaranjini book 3 1904.pdf/640

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5

൨൧ ഒന്നാംതരം ഗോരോചന ഗുളിക.

എല്ലാവിധ പനികൾക്കും അതു സംബന്ധമായി പ്ലീഹ, കരള ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം, തലവേദന, ചുമ, അതിസാരം, അശസ്സ, ഉറക്കമില്ലായ്മ, ആന്ത്രവായു, മുതലായ എല്ലാ ഉദരരോഗങ്ങൾക്കും അതി വിശേഷമായ ഔഷധമാകുന്നു. വില ൫ ണ വി. പി. കമ്മീഷൻ ൬ കുപ്പിവരെ ൫ ണ.

൨൨ ത്വഗ്രോഗപരിഹാരി

ഈ ഔഷധം കരപ്പൻ, ചുണങ്ങ, ചൊറി, പോളൻ, പുഴുക്കടി, താരണം, ഒടുവുടു മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു. ഇതു ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി. വി. പി. കമ്മീഷൻ ൫ ണ

മേത്തരം ഗോരോചനം തോല ൧ക്ക വില ൫ ക, മേത്തരം കുങ്കുമാകസരം തോല ൧ക്ക വില ൧ ക. മേത്തരം പച്ചക്കർപ്പൂരം, തോല ൧ക്ക വില ൮ക, മേത്തരം രോജാ അത്തർ, മല്ലിപ്പൂ അത്തർ, വേട്ടിവേർ, താഴമ്പു, മരിക്കളന്തു, അതിമല്ലി, സുഹാഗ, ഹന, മഗിഡമ്പു, അത്തർ മുതലായതുകൾ എപ്പോഴും തയ്യാറുണ്ട. ഇവ ഒരു തോല. തൂക്കത്തിന്ന ക. ൧-൮ തപാൽകൂലി പുറമെ.

ക.ണ.സ

ഒന്നാംതരം ഗോരോചനം രൂപാത്തൂക്കം ൧-ക്ക ൫ ൦ ൦

ടി മഞ്ഞൾ ടി ൧-ക്ക ൧ ൦ ൦

ടി പച്ചക്കർപ്പൂര ടി ൧-ക്ക ൧ ൦ ൦

മേൽവിലാസം തമിഴിലോ ഇംഗ്ലീഷിലോ വിശദമായി എഴുതണം


പി. സുബ്ബറായി, പറങ്കിക്കോട്ട, തെക്കേ ആർക്കാട്ട് ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/640&oldid=168708" എന്ന താളിൽനിന്ന് ശേഖരിച്ചത്