താൾ:Rasikaranjini book 3 1904.pdf/638

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦. അഗ്നിമാന്ദ്യസംഹാരി

ദഹനമില്ലായ്മ, പുളിച്ചുതികട്ടുക, നെഞ്ചുകലിക്കുക, മൂലബന്ധം, വയറുനോവു, വായനാറ്റം, അജീർണ്ണം, വയറുവീർത്തുകയറുക, നിദ്രാഭംഗം മതുലയ പിത്തോപദ്രവങ്ങളെ നീക്കി സുഖപ്പെടുത്തു. ഡപ്പി ഒന്നുക്ക അണ ൮. തപാൽകൂലി അണ ൫വേറെ

൧൧. കർണ്ണബിന്ദു

ചീക്കാതു. ചെവികുത്തു. ചെവിയടപ്പ്, ഇരച്ചിൽ മുതലായ കർണ്ണരോഗങ്ങളെ ഭേദപ്പെടുത്തും. ശ്രവണസൂക്ഷ്മതയുണ്ടാകും. വില കുപ്പി ൧ക്കു ൮ അണ. തപാൽ ചിലവു മൂന്നുകുപ്പിവരെ ൫ ണ വേറെ

൧൨ സുഖഭേദിഗുളികകൾ

ഭേദി ശരിപ്പെടുത്തും. അജീർണ്ണം, പിത്തോപദ്രവങ്ങൾ, വായു, മലം, പിടിത്തം, അഗ്നിമാന്ദ്യം, വാതം മുതലായ പല രോഗങ്ങളേയും ശമിപ്പിക്കും. വില ഡപ്പി ഒന്നിനു ൮ അണ. തപാൽ ചിലവു ൧ മുതൽ ൪ വരെ ഡിപ്പികൾക്കു ൫ ണ വേറെ

൧൩ നേത്രബിന്ദു

കൺനോവു, കൺകുത്തു, ക്രച്ചം, നീരെടുപ്പു, മിന്നൽ, മാലക്കണ്ണു, പീളക്കെട്ടു, ദശവളർച്ച, പൂവു, ചെരപ്പു, എരിച്ചിൽ, ഇമ, പുരികം, ഇവയുടെ വലിവു പുകച്ചിൽ, ഇങ്ങിനെയുള്ള രോഗങ്ങളെ ഭേദപ്പെടുത്തും. വില കുപ്പി ഒന്നിനു ൮ണ തപാൽചിലവു മൂന്നു കുപ്പികൾവരെ ൫ ണ വേറെ

൧൪. സ്ഖലിതരക്ഷണി

ബലഹീനതയാലും, അതൃഷ്ണത്താലും മറ്റും ഉണ്ടാകുന്ന ഇന്ദ്രിയ സ്ഖലിരുത്തെ നീക്കും. വില ഡപ്പി ഒന്നിനു ൮ ണ തപാൽ ചിലവു ൫ വരെ ഡപ്പികൾക്കു ൫ ണ വേറെ

൧൫. മൃഗകസ്തൂരി.

കാഷ്മീരിൽനിന്നും വരുത്തിയിട്ടുള്ള ഒന്നാന്തരം കസ്തൂരി എപ്പോഴും ആപ്പീസിൽ ഉണ്ടു. രൂപാത്തൂക്കത്തിന്നു ൪൮ ക. വില. ഒരു രൂപാ മുതൽക്കുള്ള ഏതു സംഖ്യയ്ക്കും ചില്ലറയായിട്ടും കൊടുക്കപ്പെടും. തപാൽച്ചിലവു പുറമെ, എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലോ തമിഴിലോ ആയിരിക്കണം.


പി.സുബ്ബറായി, പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/638&oldid=168705" എന്ന താളിൽനിന്ന് ശേഖരിച്ചത്