താൾ:Rasikaranjini book 3 1904.pdf/636

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

P.SUBBAROY'S World -renowned and most efficious Ayurvedic medicines


    പി സുബ്ബറായിയുടെ ലോകപ്രസിദ്ങ്ങളും ഏറ്രവും ഫലവത്തുക്കളും ആയ ആയുപർവേദൗഷധാലയം .

൧. ലോകപ്രസിദ്ധമായധാതുപുഷ്ടികാരി ,ധാതുനഷ്ടം , ബലഹീനത , ലക്ഷണമില്ലായ്മ , വിശപ്പില്ലായ്മ ,നേത്രം ,കൈ, കാൽ മുതലായവയുടെ നീറ്റൽ ,നീരൊഴിവു ,മധുരമോഹം , കല്ലടപ്പ് [മൂത്രാഘാതം ] മുതലായ പലവിധ വസ്തിരോഗങ്ങളെ ക്ഷണേന പരിഹരിച്ചു രക്ഷപ്പെടുത്തും .

   ഡപ്പി ഒന്നുക്ക് വില രൂപ ൨

. തപാൽ ചിലവു വകയ്ക്കു അണ ൭വേറെ .


                           ൨.പ്രമേഹനിവാരണി 
സിരാമോഹം ,ഇടുപ്പുവലി ,മൂത്രവിങ്കമായുംതടഞ്ഞും പോകുക,മേഢ്രം പുകച്ചിൽ,രക്തമോഹം മുതലായ

വ്യാധികളിൽ നിന്നും സ്ത്രീ പുരുഷന്മാരെ നിറുത്തിപ്പിക്കും .ഋതുകാലത്തിൽ രക്തം അധികമായി സ്രവിക്കുന്നതിനേയും ശമിപ്പിക്കും . കുപ്പി ൧ക്ക് വില രൂപ ൧. മൂന്നു കുപ്പിൾ വരെയുള്ള ബഹ്കിക്കു തപാൽ ചിലവു അണ ൫.

                                    ൩..സർവവേദന സംഹാരി 

ഈ തൈലം അല്പം പുരട്ടിയാൽ കൈ കാൽ മുതലായ അംഗങ്ങളിൽ കുത്തിനോവുക ,വീക്കം ,മുടക്കവാതം ,നെഞ്ചു നോവു, തലവേദന , ഒരുഭാഗത്തുണ്ടാകുന്ന ശൂല ,ഇടുപ്പുവേദന , പാർശ്വവായു, മേഹവായു, തിമിരവായു മുതലായവയെ നശിപ്പിക്കും . വില കുപ്പി ഒന്നിനു വില രൂപ ൧. തപാൽ ചിലവു അണ ൫

                                       ൪.മണ്ഡലകുഷ്ഠസംഹാരി 

മണ്ഡലകുഷ്ഠം ,പുഴുക്കടി ,തഴുതണം ,നഠുങ്ങാണി , എന്നീ പേരുകളുള്ള അംഗത്തിനു സിദ്ദൗഷധം . ത്വഗ്രോഗങ്ങൾ പലതും മാറും .തേമൽ മേഹകുഷ്ഠം മുതലായവയെ നശിപ്പിക്കും .വി ല കുപ്പി ഒന്നിനു ൪-ണ. തപാൽ ചിലവു മൂന്നു കുപ്പി വരെ ൫ ണ വേറെ .


പി .സുബ്ബറായി , പറങ്കിപ്പേട്ട ,തെക്കേ ആക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/636&oldid=168703" എന്ന താളിൽനിന്ന് ശേഖരിച്ചത്