താൾ:Rasikaranjini book 3 1904.pdf/633

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യേകപരസ്യം

                                  1000 വരിക്കാർ -200ക .സമ്മാനം . 

1081-ആം ആണ്ടത്തെ രസികരഞ്ജിനിക്കുള്ള മുഴുവൻ വരിസംഖ്യ മൂന്നുറപ്പിക്കുകയും ഇക്കൊല്ലം കർക്കിടകം 31- ആം നാൾക്കകം മാനേജക്ക് കിട്ടത്തക്കവണ്ണം അയക്കുന്നവരോ ഇതിനു മുമ്പുതന്നെ 1081ലെ മുഴുവൻ വരിസംഖ്യ അടച്ചിട്ടുള്ളവരോ ആയ വരിക്കാരുടെ പേരുകൾ നറുക്കിട്ടെടുത്തു കിട്ടുന്ന ക്രമം പോലെ താഴെപ്പറയുന്ന സമ്മാനങ്ങൾ കൊടുക്കുന്നതാകുന്നു.

 50കയിൽ ഒരു സമ്മാനത്തിന് .....  .... ക. 50
30കയിൽ   "         "         .... .... ... ക. 30 
15കയിൽ രണ്ടു        "         ..... .... ...ക. 30

10കയിൽ മൂന്നു " ..... .... ...ക.30 5കയിൽ ആറ് " ..... ... ... ക. 30 3കയിൽ പത്തു " .... ... ... ക . 30 2.വരിക്കാരുടെ സംഖ്യ അനുസരിച്ച് സമ്മാനസംഖ്യക്ക് ഏറ്ററച്ചിൽ നിശ്ചയിക്കുന്നതാകുന്നതാകുന്നു. 3.1081 ലെ വരിസംഖ്യ ഏതാനും മാത്രം അടച്ചിട്ടുള്ളവർ മുൻ പറഞ്ഞ അവധിക്ക് തികച്ചും അടയ്ക്കാത്ത പക്ഷം അവരെ നറുക്കിൽ ചേർക്കുന്നതല്ല .

വരിക്കാരെ ഉണ്ടാക്കി അയയ്ക്കുന്നവർക്ക് അഞ്ചുവരിക്കാരുടെ ഒരുകൊല്ലത്തെ വരിസംഖ്യയായ 15കയിൽ കയറാത്ത ഓരോ സംഖ്യക്ക് ഓരോ ടിക്കറ്റ് സൗജന്യമായി കൊടുക്കുന്നതാകുന്നു .
 മേൽപ്രകാരം ,പത്തു വരിക്കാരെ ഉണ്ടാക്കി സംക്യ അയക്കു്ന്നവർക്ക് ഓരോ മുപ്പതുറുപ്പികക്ക് രണ്ടു സൗജന്യ  ടിക്കറ്രിനു പുറമേ 1081 മാണ്ടത്തെ രഞ്ജിനി ,വരി കൂടാതെ അയയ്ക്കുന്നതുമാകുന്നതുമാകുന്നു .
1081ചിങ്ങം 5ന് ഞായറാഴ്ച നറുക്ക് എടുക്കുന്നതാകുന്നു . 
 1081 ചിങ്ങത്തിലെ രഞ്ജിനിയിൽ നറുക്കെടുത്ത വിവരങ്ങൾ  പ്രസിദ്ധപ്പെടുത്തുന്നതാകുന്നു . 

എറണാകുളം കോവിലകം രസികരഞ്ജിനി മാനേജർ ൧൩൦ മിഥുനം ൧൫൦൦ നു

ഇനിയത്തെ ഭാഗം പ്രത്യേകം മനസ്സിരുത്തി വായിക്കുക .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/633&oldid=168700" എന്ന താളിൽനിന്ന് ശേഖരിച്ചത്