താൾ:Rasikaranjini book 3 1904.pdf/586

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨. അമ്മേനിന്നെസ്തുതിക്കുന്നതിനുകൊതിപെരു-

 ത്തുദ്യാംചെയ്തിടുന്നു
 നിൻന്മാഹാത്മ്യാഗ്രഹിക്കാഞ്ഞലമവശതയാ-
 പിൽത്തിരിക്കുന്നുപിന്നെ 
ഇമ്മട്ടെന്നുള്ളുഴിഞ്ഞാൽപടികയറിയമ-
ട്ടാസ്ഥവിട്ടാടിടുന്നു
നിൻമൃഷ്ടാകാരചെഷ്ടാകഥകളിലതിനെ-
ത്തുഷ്ടിയാൽക്കെട്ടിയാലും

൩. എന്നുണ്ടായെങ്ങുനിന്നുത്ഭവമേവിടെയിരി-

 പ്പെന്തുഷ്ടിയാൽക്കെട്ടിയാലും
 ക്കുന്നുജാത്യാഭിജാത്യാദികളുടെകഥയെ-
 ന്തെപ്രകാരശരിരം
 ഒന്നുംനിൻവാർത്തയോർത്താലൊരുവനുമറവി-
ല്ലസ്ഥിതിക്കെന്തുവച്ചോ
മന്ദംഞാൻനോതിടുന്നുതവഗുണഗണമി-

ക്കാലമുൽക്കർഷഭുമെ

൪.അത്യാന്തംസൂഷ്മമാംനിന്നുടെതിരുവുടലും

സ്തുലമാംദേഹവുംക-
ണ്ടെത്തുന്നിലെന്റെകണ്ണാലടിയനുതിരുമൈ
കണ്ടിടാഞ്ഞിണ്ടലമ്മേ
വൃത്യാനിന്മേനികാണുന്നതിനൊരുമിഴിയേ

കന്യഥാമുന്നിലംത്തി പ്രത്യക്ഷപ്രപ്സുരിപ്പിചരുളുകനിഖിലാ- നുഗ്രഹംവിഗ്രഹന്തേ

൫. കസ്തുരിപ്പൊട്ടുകുത്താകാകനകമണികലാ-

പങ്ങളാത്യന്തനൃത്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/586&oldid=168675" എന്ന താളിൽനിന്ന് ശേഖരിച്ചത്