താൾ:Rasikaranjini book 3 1904.pdf/570

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി

              ൧൦൨൦

.......................................... പുസ്തകം൩.. മിഥുനമാസം ലക്കം ൧൧. ..........................................


              മംഗളം.
     ---------

എല്ലാരുംസമ്മതിക്കമ്പടിനടവടിപാടില്ലദോഷജ്ഞർചൂടും കല്ലായലെന്നകണ്ണിൽകനൽക്കൊടിയവിഷക്കാപ്പിതോൽമുണ്ടിവണ്ണം വല്ലാതുള്ളോരുമട്ടായ്ചൂടുമൊരുചുടലക്കാടുവീടായ്വിളങ്ങും നല്ലാണുപെണ്ണുമല്ലാതൊരുനിലകലരുംതമ്പുരാനെത്തൊഴുന്നേൻ.

                  കുണ്ടൂര്  നാരായണമേനോൻ, ബി.എ.
   ---------------------------------
                      കാളിദാസരുടെ
                       കാവ്വ്യദോഷം
              (ഒരു മറുവടി)
    --------------------
 
        കഴിഞ്ഞ മേടമാസത്തിലെ "രസികരഞ്ജിനി'യി

ലുള്ള"കാവ്യദോഷം"എന്ന വിഷയത്തെ വിശേ ഷിച്ചും ഞാൻ വായിച്ചു.ഇതിൽ വിക്രമോർവ്വ ശീയം നാടകത്തിലെ നായകനായ രാജാവിന്നു 'തവപ്രഭാവജ്ഞാനാഭാവം'.തപസ്വിനിന്ദനം' ഇത്യാദികളായ ചില ദോഷങ്ങൾ ഗമ്യങ്ങളാ ണെന്നും തന്നിമിനിത്തം കാവ്യത്തിന്നും കവിക്കും ദോഷമുണ്ടെന്നും

പറഞ്ഞിരിക്കുന്നു.ഗുണദോഷവിവേചനത്തിന്നൊ ദോഷദ്ധാര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/570&oldid=168659" എന്ന താളിൽനിന്ന് ശേഖരിച്ചത്