താൾ:Rasikaranjini book 3 1904.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രസികരഞ്ജിനി

                  മലയാളമനോരമ പത്രാധിപരായിരുന്ന
            വർഗ്ഗീസ് മാപ്പിളയെപററിയ ചരമ ശ്ളോകങ്ങൾ.
     മന്നിൽസൂർയ്യപ്രഭാശോഭിതനമലകലാപൂർണ്ണനംനന്ദദാതാ
     വെന്നുംസർവ്വജ്ഞമാന്യൻകവലയസുഖദൻരാജമുദ്രംഭിരാമൻ
    ധന്ന്യൻചേതോരമേശൻജനതിമിരഹിതൻമാനമേറിത്തിളങ്ങും
    'രത്നശ്രീദീപ്രദീപം'കലിയുടെവലയിൽപെട്ടുപോയികടുപ്പം
     
    ഈവസ്തുതക്കെഴുതിവന്നളവൊന്നുഞട്ടി
     ബ് ഭൂവിൽപതിച്ചിതിടികൊണ്ടമരംകണക്കെ
    ആവൂകുറച്ചിടകഴിച്ചൊരവസ്ഥചൊരവാനാവാ
     നാവില്ലദൈവഗതിനീക്കുകനോക്കസാദ്യം
     
     പത്രാധിപന്റെനിലനിസ്തുലകീർത്തിയോമരം
      ഗ്ഗാത്രപ്രകാശമമൃതെററുവീഴുന്നവാക്ക്
      പാർത്തട്ടടക്കമൊരുസമ്മതമെന്നിതെല്ലാം

മോർത്തോർത്തുസാധുജനമെത്ര കരഞ്ഞിടുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/57&oldid=168658" എന്ന താളിൽനിന്ന് ശേഖരിച്ചത്