താൾ:Rasikaranjini book 3 1904.pdf/566

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-൩-

   കളാൽ എഴുതപ്പെട്ട  വ്യഖ്യാനത്തോടുകുടിയ പുസ്തകം ഒന്നുക്ക് വില അണ ൨.താതോപതേസം -വി.കെ കേശവനവർകളാൽ എഴുതപ്പെട്ട ഒരു പുതിയ മണിപ്രവാളകൃതി.പുസ്തക ഒന്നിന് വില അണ ഒന്നര .കാന്തോപദേശം-തിനവിളവി ,രാമവൈദ്യർ അവറുകളാഎഴുതപ്പെട്ടത് .൭പൈസാ മനുസതി- കെ.ഗോവിദപ്പിള്ള അവറുകളാൽ "ഭാവപ്രകാശം'എന്നവ്യാഖ്യനത്തോടുകുടി എഴുതപ്പെട്ട പുസ്തകം ഒന്നിന് വില രുപ ൨. വിക്രമാദിത്യൻ കഥ- ടി യാരാൽ എഴുതപ്പെട്ട മുന്നാം പതിപ്പു വാദ്യാഭിവർദ്ധിനി അച്ചുകുടത്തിൽ അച്ചടിക്കപ്പെട്ടു. വില ൧൨ അണ . മദനകാമ രാജൻകഥ -ടി.യാരാൻ എഴുതപ്പെട്ട മൂന്നാം പതിപ്പു.വിദ്യാഭിവദ്ധിനി അച്ചുക്രടത്തിഅച്ചടിക്കപ്പെട്ടത്.വില ൭ ണ.ടി. അരബയൻഠ പുസ്തകം ൧ക്ക വില ൮ ണ.കഥാസരിത്സാഗരം -ടിയാരാൽ എഴുതപ്പെട്ടപുസ്തകം ഒന്നിന് വിലഅണ ൭ സതാരം -ടി

യാരാൽ എഴുതപ്പെട്ട പുസ്തകം ഒന്നിന് വില അണ ൪ .അത്ഭുതകവിമംങ്ക-വി.ജി ലക്ഷമണൻപ്പിള്ള അവറുകളാൽ എഴുതപ്പെട്ട പുതിയ കഥ വില ൪ണ.വർക്കലസ്ഥലമാഹാത്മ്യാ-കുമ്മമ്പള്ളിൽ രാമൻപ്പിള്ള ആശാൻ അവറുകളാൽ എഴുതപ്പെട്ടത് വില ൧൦ ണ. എനിക്കുപ്പറ്റിയ

അപകടങ്ങൾ-വില അണ ൩. ഭുലോകവിനോദകഥകൾ-കണ്ടിയുർ മഹാദേവയ്യരവർക്കളാൽ എഴുതപ്പെട്ടത് ,വില അണ ൫ ചട്ടമ്പിതലവൻ -കെ. ചിദംബരവാദ്ധ്യാർ ബി. എ.അവറുകളാൽ എഴുതപ്പെട്ടത് ഒരു വിനോദകഥ ഒന്നിന് വില അണ ൪ ഡയറി- ബയൻഠുചെയ്തു . ഒന്നിനു വില അണ ൪ മറ്റു പല പുസ്തകങ്ങൾ ഇവിടെ വിൽപ്പാൻ തയാറുണ്ട് .തപാൽ കുലി പുറമേ എല്ലാ പുസ്തങ്ങളുടെയും പേരും വിലയും അറിഞ്ഞു പുസ്തകങ്ങൾ വരുത്തെണമെന്നും ആവിശപ്പെടുന്നവർ അണയ്കു സ്റ്റാമ്പ് അയക്കണം എസ്.റ്റി റെഡ്യാർ വാദ്യാഭി വർദ്ധിനി ഉടമസ്ഥ, കൊല്ലം, തിരുവിതാംകുർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/566&oldid=168654" എന്ന താളിൽനിന്ന് ശേഖരിച്ചത്