താൾ:Rasikaranjini book 3 1904.pdf/565

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദത്രമുനി--

മിസ്റ്റർ വി.മമ്മു എഴുതിയ ഒരു പുതിയ കഥ ഒന്ന്ക്ക്  അണ ൫ 

ലീലാവതി--

മിസ്റ്റർ ലക്ഷ്മണൻപിള്ള എഴുതിയ അതിവിശേഷമായ നോവൽ വില ൫ ണ

കൈവല്യശതകം -

 മിസ്റ്റർ പരമുപിള്ള എഴുതിയ൧ക്ക അണ൧.

സന്താനവല്ലി

മിസ്റ്റർ രാമമേനോൻ എഴുതിയ കഥ൧ക്ക് വില അണ൧

ശംകരകൃതി--

 അ. മുൻസിപ്പായിരുന്ന മിസ്റ്റർ ശങ്കരൻപിള്ള അദ്ദേഹംഒരേസമയങ്ങളിൽ ഉണ്ടാക്കിയ കവിതകളെല്ലാം ചേർത്തു സംഗീതമായും തുള്ളക്കഥയായും അച്ചടിച്ചിട്ടുള്ളത പുസ്തകം ൧ ക്ക ൪ അണ 

മിസ്റ്റർ സി. എം മാധവക്കുറുപ്പ--

മിസ്റ്റർ കേശവക്കുറുപ്പു എഴുതിയ ഒരു ഡിടക്റ്റീവ് നോവ. വില അണ ൨.

അവതാരത്രയചരിതം--

സൗഭാഗ്യവതി ഇത്തിക്കാട്ടു ദേവകിഅമ്മയാൽ എഴുതപ്പെട്ട പുതിയ പുസ്തകം വില അണ ഒന്നര

അദ്ധ്യാത്മരാമായണം--

കെ. സാംബശിവശാസ്ത്രി മഹോപാദ്ധ്യായനവർകളാൽ എഴുതപ്പെട്ട വ്യാഖ്യാനത്തോട്കൂടിയത. വായനക്കാരുടെ സൗകര്യാർത്ഥം ഓരോ കാണ്ഡങ്ങൾ പ്രത്യേകമായി അച്ചടിച്ചുവരുന്നു. ഇതിൽ പദങ്ങളുടെ വിവരണമായ അർത്ഥം ഓരോ ശീലുകളുടെയും സാരം ഇവകൾ അടങ്ങിയിരിക്കും. പുസ്തകം എല്ലാ കാണ്ഡങ്ങളും ഒന്നായും ബയൻറു ചെയ്തു വില്ക്കപ്പെടും. 

മയൂരസന്ദേശം മണിപ്രവാളം--

കേരളവർമ്മ സി.സ്സ. ഐ. എഫ്. എം. യു. എം. ആർ. എ. എസ്സ്. എഫ്.ആർ എച്ച്. എസ്സ്. വലിയകോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ടത്. എം. ആർ. രാജരാജവർമ്മ എം. എ. എം. ആർ. എ എസ്സ്. കോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ട മർമ്മപ്രകാശം എന്ന വ്യാഖ്യാനത്തോടുകൂടി തിരുമനസ്സിലെ അനുവാദം വാങ്ങി അച്ചടിച്ചു കഴിഞ്ഞിരിക്കുന്നു. ഉയർന്നതരം കടലാസ്സിൽ അച്ചടിച്ചുതീർന്ന ൧൧ ണ യും താണതരത്തിലുള്ളതിന്ന് ൮ ണ യും വിലയാകുന്നു. 

ദാക്ഷായണി--

കോമത്തു കുഞ്ഞുപ്പണിക്കർ അവർകളാൽ എഴുതപ്പെട്ടത്. വില അണ ൮

കാർത്തവീര്യാർജ്ജുനവിജയം തുളളക്കഥ-

മലയാളം ഹൈസ്ക്കൂൾ ഹേഡ്മാസ്റ്റർ കെ.ആർ. കൃഷ്ണപിളള ബി.എ. അവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/565&oldid=168653" എന്ന താളിൽനിന്ന് ശേഖരിച്ചത്