താൾ:Rasikaranjini book 3 1904.pdf/563

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧. ഒന്നാംതരം ഗോരോചന ഗുളിക.

        എല്ലാവിധ പനികൾക്കും അതു സംബന്ധമായി പ്ലീഹ,കരള ഇതുകളിൽ ഉണ്ടാകുന്ന ഉപരോഗങ്ങൾക്കു ജലദോഷം,തലവേദന,ചുമ,അതിസ്സാരം അർശസ്സ,ഉറക്കനില്ലായ്മ  ആന്ത്രവായു മുതലായ എല്ലാ ഉദരരോഗങ്ങൾക്കും അതി വിശേഷമായ ഔഷധമാകുന്നു.വില ൫ണ.വി.പി.കമ്മീഷൻ ൬ കുപ്പിവരെ ൫ ണ.
      ൨൨.ത്വഗ്രോഗ പരിഹാരി.
     ഈ ഔഷധം കരപ്പ,ചുണങ്ങ്,ചൊറി,പോളൻ,ചൂട,പുഴുക്കടി,താരണം,ഒടുവടു മുതലായ കടിയും ചൊറിയും ഉള്ള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏറ്റവും നല്ല ഔഷധമാകുന്നു.ഇതു ദേഹത്തിന്റെ പുറമെ മാത്രം ഉപയോഗിച്ചാൽ മതി.വി.പി.കമ്മീഷൻ൫ ണ.
        മേത്തരം ഗോരോജനം തോല ൧-ക്ക വില ൫ക .മേത്തരം കുങ്കുമകേസരം തോല ൧-ക്ക വില ൧ ക.മേത്തരം  പച്ചക്കർപ്പൂരം , തോല ൧-ക്ക വില ൨ക.മേത്തരം രോജാഅത്തർ ,മല്ലിപ്പൂ അത്തർ, വെട്ടിവേർ ,താഴമ്പൂ,മരിക്കുളന്തു,ജാതിമല്ലി,സുഹാഗ,ഹന,മഗിഡമ്പൂ, അത്തർ     മുതലായതുകൾ എപ്പോഴും തയാറുണ്ട്. ഇവ ഒരു തോല തുകത്തിന്നു ക.൧-൮ തപാൽക്കൂലി പുറമെ.


ഒന്നാം തരം ഗോരോചനം രൂപാതുക്കം ൧-ക്ക ക.ണ.സ. ടി മഞ്ഞൾ ടി-൧-ക്ക ൫ ൦ ൦ ടി പച്ചക്കർപ്പൂരം ടി ൧ക്ക ൧ ൦ ൦

                                                                                             ൧ ൦ ൦
  
        മേൽവിലാസം തമിഴിലൊ ഇംഗ്ലീഷിലൊ വിശദമായി എഴുതണം.



പി. സുബ്ബറായി,പറങ്കിപ്പേട്ട,തെക്കെ ആർക്കാട്ട് ജില്ല .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/563&oldid=168651" എന്ന താളിൽനിന്ന് ശേഖരിച്ചത്