താൾ:Rasikaranjini book 3 1904.pdf/562

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬.തോൾവിഷത്തിന്നു സിദ്ധൌഷധം .

               തേൾകടിച്ച സ്ഥലത്തു രണ്ടുതുള്ളി ഒടിച്ചാൽ പൊടുന്നനെ ആശ്വാസം കാണും.ഒരു കുഡുബത്തിലെങ്കിലും ഈ മരുന്ന് ഒരു കുപ്പി കരുതിവെക്കാതെ ഇരിക്കരുത്.വില കുപ്പി ൧ക്ക൧ക൪ണ.൧൨ കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാങ്ങുന്നവർക്ക് ഡസൺ ൧ ക്ക ൩ ക .൮ണ.ഉള്ള വിലയിൽ കുറച്ചു മാത്രമേ വില ചുമത്തുന്നുള്ളൂ.വി.പി. കമ്മീഷൻ ൫ണ പുറമെ.ഇൻഡ്യയിലും ബർമ്മയിലും ൧ ൨ ക.വി.പി.കമ്മീഷൻ ൫ ണ.സിലോൺ ടി ൭ ണ.


     ൧൭.വ്രണവിരോപണതൈലം                                                 
                     
           ഈ കുഴമ്പു പിത്തപ്പുണ്ണ് മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ട ഔഷധമാകുന്നു. ഇതു സകല ക്രിമികളേയും നശിപ്പിച്ച് എല്ലാ വ്രണങ്ങളേയും വിശുദ്ധീകരിച്ചു വളരെ വേഗത്തിൽ ഉണക്കുന്നകാകുന്നു. വില ൮ണ.മൂന്നു കുപ്പിവരെ വി.പി.കമ്മിഷൻ ൫ണ  മാത്രം. 


    ൧൮ കണ്ഠശുദ്ധീ ഗുളിക.
           
     ഇതു കണ്ഠം തെളിഞ്ഞു ശരീരം  നന്നാവുന്നതിന് അതി വിശേഷിമായ ശബ്ദാവയവം കൊണ്ടു അത്യായാസം ചെയ്യേണ്ടവരായ മറ്റെല്ലാവർക്കും വളരെ ഉപയോഗമുള്ളതാകുന്നു. വില ൮ണ.വി.പി.കമ്മീഷൻ ൬ കുപ്പി വരെ ൬ണ.


  ൧൯. സ്നാനചൂർണ്ണം.
  
   ഈ പൊടി തേച്ചുകുളിക്കുന്നതിന് വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം. ഇത് ദേഹത്തിലെ അഴുക്കും ദുർഗ്ഗന്ധവും കളഞ്ഞു മൃദുത്വവും  പ്രകാസവും സുഗന്ധവും ഉണ്ടാകുന്നു.ഇതിന്നും പുറമെ ദേഹത്തിന്ന്  ശൈത്യവും സുഖവും എല്ലായ്പ്പോഴും തോന്നിക്കും.ഇത് ഇന്ത്യയിലുള്ള എല്ലാവർക്കും വേണ്ടതാകുന്നു.വില ൮ണ.വി.പി.കമ്മീഷൻ ൩ണ.
   ൨൦.സഞ്ചീവ ഗുളിക.

   കുട്ടികൾക്കുണ്ടാകുന്ന പനി,ജലദോഷം,തലവേദന,ചുമ,അതിസാരം അർശസ്സ,ഉറക്കമില്ലായ്മയ്ക്കും ഇവയിക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുള്ള ഔഷധനാകുന്നു.ഇതു മദ്ധ്യവയസ്സന്മാർക്കും ഒരു പോലെ ഉപകരിക്കാവുന്നതാകുന്നു.വില ൧൦ണ.വി.പി.കമ്മീഷൻ ൬ കുപ്പി വരെ ൫ന.
 -------------------------------------------------------------------------------------------------------------------------------------------------------

പി.സുബ്ബറായി,പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/562&oldid=168650" എന്ന താളിൽനിന്ന് ശേഖരിച്ചത്