താൾ:Rasikaranjini book 3 1904.pdf/556

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

568 രസികരഞ്ജിനി

                             ൬
           (മററുളളഗോപിമാ൪  എന്നപോലെ)


         കാലാരിസംഭവനായമുനിന്ദ്രൻ
         കാളിന്ദിയിൽച്ചെന്നിറങ്ങിപതുക്കെ
     കാലുകഴുകിയും കണ്ണതുടച്ചും
      കാഷായവസ്രുംനനച്ചുപിഴി       
      കാററുമൊട്ടേററുകടവിരുന്നു
      കാളമാംതോയത്തിൽമുങ്ങിക്കിടന്നും
    കാലംവളരെക്കഴിഞ്ഞോരുശേഷം
   കാണാഞ്ഞുഭൂപനുചിന്തതുടങ്ങി
  കണ്ടതില്ലല്ലൊമഹാമുനിതന്നെ
  കാരണമെന്തെന്നറിഞ്ഞതുമില്ല    
 കമ്മസമാപ്തിക്കുകാലമടത്തു
  കഴിവുമാറായല്ലൊദ്വാദശിയിപ്പോൾ
  കഴിവിനിയെന്തെന്റെകേശവശൌരേ

കരുണാംബുധെ,കൃഷ്ണ,കാരണമുത്തേ കരിമുകിൽ വണ്ണ,മുകുന്ദ,മുരതരെ കരണീയമെന്തിപ്പോളെന്നതുമെന്റെ കരളിലുദിപ്പതിനയരുളേണം

                     മച്ചാട്ടിളയത്  (ശാന്തപ്പിളളി)


   അജ്ഞാനത്തിൽക്കിടക്കുംജനതതിയെരസം
 കൂട്ടിയോരോപ്രകാരം
വിജ്ഞാനക്കാഴ്ച കാട്ടിക്രമമെടുശരിയാ-
 മ്മട്ടുമേൽപ്പോട്ടുകേററി

സജ്ഞാനത്തിങ്കലോളുംസരസമൊഴികളാൽ സ്വൈരമെത്തിയ്ക്കുമ്മേ! ചിജ്ഞാനത്തിന്റെകാമ്പേ!ഭഗവതിശരണം ഭാരതീ!ബ്രഹ്മനാഥേ!

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/556&oldid=168644" എന്ന താളിൽനിന്ന് ശേഖരിച്ചത്