താൾ:Rasikaranjini book 3 1904.pdf/555

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

567 ഏകാദശിമഹാത്മ്യം

<poem>

 നിയമിതമാമൊരുമട്ടിൽനിയമമനുഷ്ഠിക്കുമ്പോൾ
  നീരദനീലാകാരൻ നീരജകോമളനയനാ൯

നിരുപമനാം മധുവൈരിനിരവധിമോദംപൂണ്ടു നിജ്ജിതസൂയ്യപ്രഭമാംനിജചക്രംനൃപതിയുടെ നികടെകല്പിച്ചുതദാനിഖിലഭയംതീപ്പതിനായ്

             (ശൂകപുരി എന്നപോലെ)
 അവനീശനംബരീഷനവികാലംതപസ്സോടും
  അധിവാസിക്കുന്നതുകേട്ടതിഭിതിപൂണ്ടുശക്ര൯

അഴലെല്ലാംദുവ്വാസാവേഅഴകോടെയറിയിച്ചു അകതരിൽകനിവേറുംഅഖിലതാപസമൌലെ! അടിയാൻനിന്തിരുമലരടിയിണവണങ്ങുന്നേൻ അമലനംബരിഷനമിതതപംചെയ്യുന്നു അവനെന്നെപോക്കുമിപ്പോളവശനായിത്തിന്നുഞാനും അതുഭവാൻമുടക്കേണം,അതുലസൽഗുണസിന്ധോ! അമാനായക൯തന്റെഅഭിലാഷമേവംകേട്ടു അനുവദിച്ചാശൂപോന്നുഅലസാതെദുവാസാവും അവസരാപാത്തൊരുനാൾഅലസാതെദുവാസാവും അവസരാപരാത്തൊരുനാൾഅരചന്റെവ്രതത്തിന്റെ അവധിയാംദ്വാദശിനാൾഅവിടെക്കങ്ങഴുന്നളളി.

       ദ്രാ

(എങ്കിലെന്റെവാസുദേവഎന്നപോലെ)

മാമുനിജനമണിയാംമൌലിയെക്കണ്ടംബരീഷൻ

മാനസംതെളിഞ്ഞുബഹുമാനിച്ചുവണങ്ങിച്ചൊന്നാൻ മത്സരംകൂടാതെനിന്നെമത്സമീപെകാൺകെമൂലം മത്ഭുതാകൃതെജനനംമാമകാസഫലമായി മാനവേന്ദ്ര൯ക്ഷണിച്ചപ്പോൾമാന്യനാംമുനിയുമോത്താ൯ മാന്ദ്യംകെണ്ടുമുട്ടിച്ചിടാംമന്നവന്റെവ്രതമിന്നു

മന്ദമേവംനിശ്ചയിച്ചുമജ്ജനത്തിന്നെളുന്നളളി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/555&oldid=168643" എന്ന താളിൽനിന്ന് ശേഖരിച്ചത്