താൾ:Rasikaranjini book 3 1904.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

555

ഒരു  കല്പിതസംഭാഷണം

മങ്ങളും അകത്തുനിന്നു വരണം. പുറത്തുനിന്നു അകത്തേക്കു കടത്താമെന്നു വിചാരിക്കുന്നതു മൂഡത്വാണ്. പുറമേയുള്ള വസ്തുക്കൾ മനസ്സിൽനിന്നുത്ഭവിക്കുന്നവയെ സഹായിക്കുന്നുവെന്നു മാത്രമേയുള്ളു അവനവന്റെ ശക്തികൾ ചേരുന്നതും അവനവന്റെ രാജ്യത്തിന്റെയോ സ്തിതിയ്ക്ക് ഏറ്റവും ഗുണകരമായിരിക്കുമെന്നു തോന്നുന്നതും ആയ ഒരു കാർയ്യത്തിൽ കഴിയുന്ന ശ്രമം ചെയ്യന്നതാണ് ജീവിതത്തെ ഉത്തമമാക്കുന്നതിനുള്ള ശരിയായ മാർഗം.ആത്മ സംത്രപ്തിയ്ക്കും തുതന്നെഏറ്റവും നല്ലതൂ.

ഞാൻജാതിഭേദനാണ് ഭാരതഖണ്ഡത്തെ നശിപ്പിക്കുന്നതു്.ഈ വിശയത്തിൽ ഏതുവിധത്തിലുള്ളപ്രയ്മമാണ് ഫലവത്തായി ത്തൂരുന്നത് . വിനേ-ഇപ്പോൾ നടപ്പുള്ള ജാതിഭേദം വളരേ ദോശകരമായിട്ടുള്ളതുതന്നെയാണ്. അതുകൊണ്ടു

മുന്പു ഏതേല്ലാം ഗുണങ്ങളുണ്ടായിരുന്നാലും. എന്നാൽ ജാതിഭേദം മുതലായവയിൽ ഉള്ള അന്ഡവിശ്വസങ്ങളെ നീക്കുന്നതിനും പരമാർത്ഥജ്ഞാനംഒന്നുമാത്രമേ വഴിയുള്ളു അതുകൊണ്ടു ശരിയായ അറിവു ജനങ്ങളുടെ ഇടയിൽ പരത്തുകയാണു ആവശ്യമായിട്ടുള്ളത്.അവർ സാധാരണ ജനങ്ങളുടെ നടപ്പിന് അടിമകളായിരിക്കുരുത് ശരിയായ ജ്ഞാനത്തേയും നടവടിയേയും പരത്തുന്നതിനു ഇതുപോലെ നല്ല മാർഗം വേറെയൊന്നും ഇല്ല. ഈജാതിയിൽ ആരെങ്കിലും പിന്നെ അവനു തീണ്ടലില്ല.തലമുടിയും കളഞ്ഞു പേരും മാറ്റിയാൽ അശുദ്ധമെല്ലാം പോയെന്നായിരിക്കാം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/543&oldid=168634" എന്ന താളിൽനിന്ന് ശേഖരിച്ചത്