താൾ:Rasikaranjini book 3 1904.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

554 രസിക രഞ്ജിനി

ശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വല്ല മന്ത്രമോ ഉപാസനക്രമമോ വേണമെന്നായിരുന്നു അധികം പേരുടേയും ആവശ്യം ഈ വകക്കാരെ ത്രപ്തിപ്പെടുത്താൻ എന്റെ കൈവശം ഒന്നു ഇല്ലെന്നു പ്രത്യേകം പറയണമെന്നില്ലല്ലോ നിങ്ങളുടെ ആവശ്യം ഇതിലധികം യുക്തിയുക്തമാണെങ്കിലും എളുപ്പത്തിൽ സാധിപ്പിക്കത്തതല്ല. നിങ്ങൾ ഉൽക്രഷ്ടവിദ്യാഭ്യസം സിദ്ധിച്ചിട്ടുള്ള ആളാണല്ലോ. വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന സംഗതികളെക്കാൾ അധികം വിലയേറിയതായി ഒന്നും ഈ പത്തോ പതിനഞ്ചോ മിനിട്ടിനിടയ്ക്കു പറഞ്ഞു തീർക്കാൻ സാധിക്കുമോയേന്നു സംശയമാണ്. വിവേ-എന്നാൽ അതു ദിവസവും വായിക്കുന്നതു വളരെ നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം . ഉത്തമമായ ഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും ആദ്യം ഈ പുസ്തകം വളരെ ഉപയോഗപ്പെടും .അവനവൻ ചെയ്യേണ്ട ജോലി ഏതായാലും അതിനെ മുഴവൻ ശക്തിയുപയോഗിച്ച് കഴിയുന്നേടത്തോളം നല്ലവണ്ണം ചെയ്യാമേന്നാണ് .അദ്ദേഹത്തിന്റെ പ്രധാനമായ ഉപദേശം.നിങ്ങളുടെ നാട്ടിലുള്ളതിൽ ഏറ്റവും താണജാതിയിലൊന്നാണല്ലോ പുലയർ. ആ ജാതിയിലുള്ള ഒരുത്തനു പല

പ്രതിബന്ഡങ്ങൾ ഉണ്ടെങ്കിലും എല്ലാ സൗകര്യങ്ങളും ഉള്ള ഒരോളോളംതന്നെ ക്രത്യനിഷ്ടയും നന്മയും ബുദ്ധി ശക്തിയും അവനു പ്രദർശിപ്പിക്കാൻ കഴിയും. മനസ്സിന്റെ നിശ്ചയവും ശക്തിയുമാണ് പ്രദാനം. ഗുണങ്ങളുംശ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/542&oldid=168633" എന്ന താളിൽനിന്ന് ശേഖരിച്ചത്