താൾ:Rasikaranjini book 3 1904.pdf/536

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

548 രസികരഞ്ജിനി ക്കൽ മഹവിഷ്ണു ബ്രാപമണവേഷത്തെ ധരിച്ചു തിമ്മപ്പന്റെ കച്ചവ ടസ്ഥലത്തുചെന്ന് തന്റെ പുത്രന്റെ ഉപനയനക്രിയ യഥായോ ഗൃം നടത്തുന്നതിലേക്ക് ആയിരം രുപ സമ്മാനമായി തന്നാൽ കൊ ളളാമെന്നു വളരെ താണ് അപേക്ഷിച്ചു . സ്വന്തപുത്രന്റെ ഉപന യനത്തിന്നുകൂടി അറിഞ്ഞുകൊണ്ടു ഒരുകാശു ചിലവുചെയ്ക്കയില്ലെ ന്നു തിമ്മപ്പൻ മറുപടിപറഞ്ഞു . വൃദ്ധബ്രാപമണൻ വളരെ മനസ്താ പംനടിച്ച് അവിടുന്നുപോയി തിമ്മപ്പന്റെ ഭായ്യാസമിപത്തുചെ ന്നു സംഗതികൾ മുഴുവൻ അവളെ ഗ്രഹിപ്പിച്ചു . തിമ്മപ്പന്റെ ഭാ യ്യ പതിവ്രതയും സുശിലയും ആയ ഒരു നാരീരത്നമായിരുന്നു . ബ്രാ പമണന്റെ ആവലാതികോട്ട് അവളുടെ മനസ്സ അലിഞ്ഞ് തന്റെ കയ്ക്കുലുണ്ടായിരുന്ന വളരെ വിലപിടിച്ച ഒരു മോതിരം അദ്ദേഹത്തി ന്നു ദാനുംചെയ്തു . വിഷ്ണുഭഗവാൻ അവളുടെ ബുദ്ധിഗുണത്തെ ഓ ർത്ത് വളരെ സന്തോഷിച്ചു അവളെ അനുഗ്രഹിച്ച് അവിടെനിന്നും പോയി . തദനന്തരം ഭഗവാൻ ഒരു യുദ്ധഭടന്റെ രുപംധരിച്ചു വീണ്ടും തിമ്മപ്പന്റെ പീടികയിൽ ചെന്നു . ഭായ്യയാൽ ദത്തമായ മോതിരം അദ്ദേഹത്തെ കാണിച്ച് അതു താൻ ആയിരാരുപക്കു വി ല്പാൻ തീർച്ചയാക്കിയിരിക്കുന്നു എന്നു പറഞ്ഞു . തിമ്മപ്പൻ ആ മോ തിരം മേടിച്ചുനോക്കിയതിൽ പല സംശയങ്ങളും ജനിക്കായാൽ തൽ ക്കാലം മനസ്സിലുണ്ടായ ക്ഷോഭത്തെ അടക്കി ആ മോതിരം തനി ക്കാവശൃമുണ്ടെന്നും അതിന്റെ വില പിന്നെ തന്നുകൊളളമെന്നും പറഞ്ഞ് അദ്ദേഹത്തെ അയച്ചു . അതിന്റെശേഷം മോതിരം ഒ രു പെട്ടിയിലാക്കി അടച്ച് മുദ്രവെച്ചു ബദ്ധപ്പെട്ടു ഗൃഹത്തിൽചെ ന്നു . ഭായ്യയെ വിളിച്ച് താൻ തന്ന മോതിരം കാണണമെന്നു പറ ഞ്ഞു .വാസ്തവം പറഞ്ഞാൽ ലുബ്ധനായ ഭർത്താവുതന്റെ കഥതി ര്രത്തുകളയുമെന്നു ഭയപ്പെട്ടു എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒന്നുപരുങ്ങി . ഒടുവിൽ മൊതിരം ഇപ്പോൾ കൊണ്ടുവരാമെന്നും

പറഞ്ഞു . തന്റെ അറക്കകത്തുചെന്നു ഒരു സൂംഭംപോലെ കുറെനേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/536&oldid=168626" എന്ന താളിൽനിന്ന് ശേഖരിച്ചത്