താൾ:Rasikaranjini book 3 1904.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇയ്യുളളനിങ്ങളബലാജനമാനയേയും പയ്യേവഹിക്കുമതുപൊന്നുപൊതിഞ്ഞുതന്നാൽ

           മുക്കോത്തു  കമാരൻ
== ഒരു  ശിശുരാജ്രഭരണം ==
  [ഒരു ഇംഗശീഷുമാസികയിൽനിന്നെടുത്തത്]

അമേരിക്കയിൽ യുനൈറെറഡസേററ്സ് എന്ന രാജൃത്തി ലെ ഒരു പ്രധാനസംസ്ഥാനമായ നൃയാൽചേർന്ന നൃപാൾട് സ് എന്ന പ്രദേശത്ത് ഒരു പുതുമയോടുകൂടിയ സമ്പ്രദായത്തിൽ നടത്തിവരുന്ന ഒരു സ്കുൾ ഉണ്ട്. സ്കുളിന്നു നൃപാൾട്ട്സ് നാർമൽ സ്കുൾ എന്നാണ് പേർ. ഒമ്പതുവയസ്സുമുതൽ ഇരുപതുയസ്സുവ രെ പ്രായംചെന്ന കട്ടികൾ ആണുംപെണ്ണുമായി അനേകമുളള ഈ സ്കുൾ, ലേകത്തിലെ മററുസ്കുളുകളൽ സാമാനൃമായ വിദൃർത്ഥി കളെ പഠിപ്പിക്കാറുളള വിഷയങ്ങൾക്കു പുറമെ രാജൃഭരണവിഷയ മായും സമുദായഭരണവിഷയമായും ഉളള ഓരോ കായ്യങ്ങൾ വേണ്ട പോലെ നടത്തുവാനും ആവക വിഷയങ്ങളിൾ തങ്ങളുടെ രാജൃങ്ങ ളിൽ അതാതുകാലത്തു നടപ്പുള നിയമങ്ങളും സദാചാരങ്ങളും അ നുസരിച്ചു ശരിയായി നടക്കുവാനും വിദർത്ഥികളെ പരിശീലിപ്പി ക്കുവാൻ ഒരു പ്രത്രേക ഏർപ്പാട് സ്കുൾപ്രവർത്തകന്മാർ ചെയിതിട്ടുളള താണ് മേപ്പടി സ്കുളിനെകുറിച്ചു ജനങ്ങൾക്കു വളരെ പുതുമയും കൌ തുകവും തോന്നിക്കുന്നത്. യുറൈ റെറഡ് സേററ്സിലെ രാജൃഭ രണസമ്പ്രദായത്തെ അനുകരിച്ചു മേപ്പടി സ്കുളിലെ വിദൃർത്ഥികൾ താന്താങ്ങളെ ഭരണം ചെയ്പാനും അങ്ങിനെ ഭരണംചെയ്യുന്ന വിഷ യത്തിൽ അവക്ക് ഒരു പ്രസിഡേണ്ട്, സെനെററ് എന്നു പറയു ന്ന കായ്യാലോചനസഭയലെ സാമാജികന്മാർ, ജഡ്ജിമാർ , ഗവ

മ്മേണ്ടു വക്കീലന്മാർ, പൊല്ലീസ്സുദ്രോഗസ്ഥന്മാർ മുതലായി പല ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/530&oldid=168620" എന്ന താളിൽനിന്ന് ശേഖരിച്ചത്