താൾ:Rasikaranjini book 3 1904.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആഭരണഭ്രമം

 പട്ടാങ്ങുതാനഥനിനച്ചുകഴച്ചുതെല്ലും
കാട്ടാതെതന്നുടെവികാരവിശേഷമപ്പോൾ.  
കാന്തന്റെകണ്ണിനുകതുഹലമേകുവാനും
സ്വാന്തത്തിലുളളസുഖമോട്ടുവളക്കുവാനും
അന്തർമ്മുദാതരുണിയോടുനടക്കുന്നുകാട്ടി
താന്തന്റെവേദനമറച്ചുച്ചുളിച്ചുദേഹം.
ആയ്യേ നിണക്കതുവഹിച്ചുനടക്കുവാൻസൌ-
കയ്യാപരംപരിചിലുണ്ടുപയോജനത്രെ
വീയ്യംപെരുത്തരുണിണി, നീയതാട്ടെ
കായ്യംനമുക്കുപറയാമതഴിച്ചുവെക്കൂ.
എന്നാശു​കട്ടവളഴിച്ചതുതാഴെവെച്ചു
മന്ദസ്മിതപ്രചുരമംഗളമംജ്തുളാസൃ

എന്നേഘനംപുനരിതെന്നുശപിച്ചുചിത്തേ പൊന്നാശകൊണ്ടതുപുറത്തുപറഞ്ഞതില്ല.

കേട്ടാലുമെങ്കിലയിസുന്ദരിയൊന്നുകണ്ണ കാട്ടീടിനാനവാടെനായരതാശുകണ്ടു തട്ടാനെടുത്തതുടനെനിജമുട്ടികൊണ്ടു തട്ടിപ്പൊളിച്ചുപൊളിയല്ലവർമുമ്പിൽവെച്ചു.

എന്തോതിടേണ്ടതുപൊളിച്ചുവെളിക്കുകണ്ട- തെന്താണു?ഹന്തശി നല്ലൊരുചാണയല്ലൊ? കാന്തന്റെവഞ്ചതിയതെന്നവളങ്ങറിഞ്ഞു കാന്തൻചിരിച്ചുതലയാട്ടിവസിച്ചിതന്നു.

കയ്യാലെടുപ്പതിനഹോകനമുളളചാണ

മെയ്യിൽധരിച്ചഥനടപ്പതിനില്ലഖേദം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/529&oldid=168618" എന്ന താളിൽനിന്ന് ശേഖരിച്ചത്