താൾ:Rasikaranjini book 3 1904.pdf/524

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

536 രസികരഞ്ജിനി

ശാതോദരീമണിനിണക്കറിയാമതെല്ലാ - മേതാണ്ടിവന്റെനിലപോലെയതെന്നുവെക്കു

വേണുന്നതൊക്കയുമവൾക്കവനേകകൊണ്ടു കോണുന്നതൊക്കയിലുമാശമുഴുത്തുവന്നു ആണുങ്ങളേണമിഴിമാർമണികൾക്കുചേരും നാണംകെടുക്കുവതിനാദ്യഗുരുക്കളല്ലൊ?

അന്നായരത്തരുണിമാധവിയിൽകൊതിച്ച നന്നേക്കുഴങ്ങിമരുവുന്നവനെങ്കിലുംകേൾ, ധന്യേ,മഹാരസികനാണതിധീരനാണു മാന്യൻവെറുംവഷളനാംവിടനല്ലതെല്ലാം

നാളേറയങ്ങിനെകഴിഞ്ഞവരൊത്തുപാരം, മേളിച്ചുവാണതിലിടക്കൊരുനാളുഷസ്സിൽ, കേളോമലേ, പ്രഭുമുറക്കുകുളിച്ചതന്റെ നാളീകനേത്രയൊടുരച്ചുപിരിച്ചുകൊണ്ട്

എന്നോമലെകുറിയിടാൻവഴുകുന്നുചാണ , ചെന്നിങ്ഹെടുത്തുതരണേതരളായതാക്ഷി ധന്യേ ത്വദിയകുരതാരതിനാലരച്ചു- തന്നേതരൂമലയജംമടവാർമണേനീ

ഏവംപ്രിയന്റെവചനംബതകേട്ടനേരം ഭാവംപകർന്നരിശമോടൊരുനോക്കുനോക്കി കോപംവധൂതനുവെടുത്തുവളഞ്ഞിടുംഭൂ- ചാപത്തിൽനിന്നുകഠിനാസ്ത്രമയച്ചിടുമ്പോൾ

എന്തേർത്തുരച്ചിദമെന്നോടുനിങ്ങളിപ്പോ-

ളെന്താണുപേയുപറയുന്നിതുകുമ്പമായോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/524&oldid=168613" എന്ന താളിൽനിന്ന് ശേഖരിച്ചത്