താൾ:Rasikaranjini book 3 1904.pdf/521

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അമ്മായിപഞ്ചതന്ത്രം <poem> വയസ്സിലകത്തു കൃഷ്ണമ്മാമനെപ്പറ്റി നിങ്ങളോടു വല്ല ദൂഷ്യവും പറഞ്ഞിട്ടുണ്ടൊ? അമ്മാമൻ-നി നേരിട്ടു പറഞ്ഞട്ടില്ല കൃഷ്ണച്ചേട്ടൻ-ഇവനാണെന്നെന്നോട് അമ്മായിഅമ്മയാണ് പറഞ്ഞത്. കരുണാകരൻ-കൃഷ്ണമ്മാമൻ ശുദ്ധമേ നൊണയാണ് പറഞ്ഞെന്നിപ്പോൾ തെളിയിക്കാം.പ്രാണൻ പോകുന്ന കാര്യയ്യത്തിൽകൂടി അമ്മായിഅമ്മ ഒരു നൊണപറയില്ല. കൃഷ്ണച്ചേട്ടൻ-അതുതന്നെയാണ് ഞാനും ഇത്ര തീർച്ചപറയുന്നത്. കരുണാകരൻ-അവരെ വിളിച്ചിപ്പോൾ ചോദിക്കണം.

അമ്മാമൻ അമ്മായിഅമ്മയെ വിളച്ചു.അടുത്തുവന്നപ്പോൾ 

അമ്മാമൻ-അന്നിവനല്ലെ പാറതി മേൽകഴുകാൻപോകുമ്പോൾ ഇവിടെനിന്നേതാണ്ടൊക്കെ പറഞ്ഞിരുന്നത്? അമ്മായിഅമ്മ-അല്ല. അമ്മാമൻ -ഇവനാണെന്നു പാറതി കൃഷ്ണനോട് പറഞ്ഞുവൊ? അമ്മായിഅമ്മ-ഇല്ല. കൃഷ്ണച്ചേട്ടൻ-ആയാളുടെ പേരിന്റെ ആദ്യത്തെ അക്ഷരം ക എന്നാണെന്നു നിങ്ങൾ പറഞ്ഞില്ലെ? അമ്മായിഅമ്മ-ഉവ്വ. കൃഷ്ണച്ചേട്ടൻ-തലേ ദിവസം കൃഷിവേണമെന്നു ഞാൻ പറഞ്ഞപ്പോൾ ഈവീട്ടിലുളളവരല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ലെന്നു നമുക്കെല്ലാവർക്കും നശ്ചയമില്ലെ?ഇവനല്ലെന്ന് അമ്മായിഅമ്മ പറയുന്നത് ഞങ്ങൾ തമ്മിൽതല്ലാതിരക്കാൻ പറയുന്നതല്ലെ? കരുണാകരൻ -ഈ കറവെച്ചട്ടാണ് കൃഷ്ണമ്മാമൻ എന്നെ തല്ലിയതതെന്നും അതെന്തെല്ലാമോ തെറ്റിധരിച്ചിട്ടാണെന്നും തെളിഞ്ഞില്ലെ?ഇതുപോലെത്തന്നെയാണ് ഞാൻ കട്ടു എന്നു നിങ്ങൾ വിചാരിച്ചിട്ടുണ്ടെങ്കിലതും

അമ്മാമൻ-കൃഷണൻ വല്ലതും തെറ്റധരിക്കരുത്.കൃഷ്ണനെപ്പറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/521&oldid=168610" എന്ന താളിൽനിന്ന് ശേഖരിച്ചത്