താൾ:Rasikaranjini book 3 1904.pdf/513

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

525

    അമ്മായിപഞ്ചതന്ത്രം

ദമം കൊടുത്തു വരുന്നുണ്ടു. കോളേജിൽ നിന്നും അച്ചടിച്ചു പ്രസിദ്ധം ചെയ്യുന്ന സനാതധർമ്മപാഠശാലയിലാണ് കുട്ടികൾ പരീക്ഷിക്കപ്പെടുന്നത്. ഹിന്ദുമതത്തെ സംബന്ധിച്ചുളള പാഠപുസ്തകങ്ങൾ ഇന്ത്യാരീജ്യമൊട്ടുക്ക് വലിയ പ്രചാരമുളളവയാകന്നു. ചില സർക്കാർ പളളിക്കൂടങ്ങളിലും ഈ പുസ്തകങ്ങൾ ഇപ്പോൾ പഠിപ്പിച്ചു വരുന്നുണ്ട് . ഹിന്ദുമതോപദേഷ്ടങ്ങളിൽ പ്രമാണികൾ ഈ പുസ്തകങ്ങളെ പററി പ്രശാസിച്ചു പറഞ്ഞിട്ടുളളിന്നും പുറമെ അവയ്ക് ജനസാമാന്യത്തിന്റെ ഇടയിൽ ക്രമേണ പ്രചാരം വർദ്ധിച്ച്വരുകയും ചെയ്യുന്നു. കോളേജൂവക സഹായമൂലധനം നാലു ലക്ഷ, ഉറുപ്പികയിൽ കുറയാതെ ഉണ്ട്. കോളേജിനെ ശാശ്വതമായി നിലലിർത്തേണ്ടതിന്ന് ഈ പത്തുലക്ഷത്തോളം വർന്ദിക്കുവാൻ ഇടയാകണമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

        ഇക്കൊല്ലം  ജനുവരി   മാസത്തിൽ  പെൺകുട്ടകളുടെ  ഉപയോഗത്തിലേക്കായി   ഒരു   വിദ്യാലയംകടി   കാശിയിൽ   

സ്ഥാപിച്ചിട്ടുണ്ട്. ഇത് നല്ല സ്ഥിതിയെ പ്രാപിക്കുവാനുളള ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.

 ശ്രീകാശി

൨൮-൪-൦൯൩൨൫ ആനിബസൻറ്

      അമ്മായിപഞ്ചതന്ത്രം.
    നാലാംതന്ത്രം
        നാരദക്രിയ

നാരദക്രിയ എന്നാൽ കടിപിടികൂട്ടുകയാണെന്നെല്ലാവർക്കു മറിയാമെന്ന വിശ്വാസത്തിന്മേലാണീ തന്ത്രത്തിന്നു നാമകരണം ചെയ്തിട്ടുളളത്.

                   ഏഷണികൂട്ടാനാരദനെന്നൊരു

ദൂഷണമുണ്ടുനമുക്കിഹപണ്ടെ.?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/513&oldid=168601" എന്ന താളിൽനിന്ന് ശേഖരിച്ചത്