താൾ:Rasikaranjini book 3 1904.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

479

         കാലനില്ലാത്തകാലം

പത്തുകോടിജനമുണ്ടുപലപോയിട്ടോരുവീട്ടിൽ കത്തിവച്ചപാവപോലെതിങ്ങിവിങ്ങിക്കിടക്കുന്നു. കണ്ണിലെപ്പാളകൾകൂടെനരച്ചുള്ളനരന്മാക്ക- ങ്ങെണ്ണമില്ലിവണ്ണമുളളപെണ്ണുകൾക്കുമെണ്ണമില്ല. കണ്ണുകാണാത്താവർപിന്നെകാതുകേളാത്തവർപിന്നെ കിണ്ണനേക്കാൾമിനുപ്പുളളക ഷണ്ടിക്കാരേറെയുണ്ട് അസ്ഥിയല്ലാതൊരുവസ്തുശരീരത്തേലവക്കില്ലാ ദുസ്ഥിതിയ്കുംകറവില്ലാദുന്നിലയ്ക്കു കുറവില്ലാ. പത്തുനാൾ ഭക്ഷിയാഞ്ഞാലുംചത്തുപോകെന്നതുമില്ലാ പത്തനങ്ങളിടംപോരാഞ്ഞെത്രദംഖംമനുഷൃർക്കും ഉന്നതത്തിൽ കിടക്കുന്നോരുരുണ്ടുപാറമേൽവീഴും ഭിന്നമാകുമതുനേരംമസ്തുകംഹസ്തുവുംകാലും ഒന്നുരണ്ടല്ലൊരുലക്ഷംമുതുക്കന്മാർപതിക്കുന്നു ഒന്നുകൊണ്ടുംപ്രാണനാശംവരുന്നീലിന്നൊരുത്തക്കും. ഉളളതിൽസങ്കടമേർത്താൽനാടുവാഴിപ്രഭുക്കൾക്കു കളളനെക്കൊല്ലുവാൻമേലാവെട്ടിയാൽചാകുയില്ലേതും ഉളളവസ്തുക്കളെപ്പേരുംകട്ടുതിന്മാനൊരുകൂട്ടം തളളലോടെനടക്കുന്നുതെല്ലുപേടിയവക്കില്ല. രാജധാനിക്കകംപുക്കുരാജഭണധാരവുംകട്ടു വൃജമെന്നോപകൽകുടെതസ്തരന്മാർനടക്കുന്നു. വൃജശിക്ഷാകറഞ്ഞപ്പോളമ്പലത്തിൽപൂജനുട്ടി പൂജകൊണ്ടുപുറംമറിത്തിരിച്ചുയെമ്പിറന്മാരും. മന്ത്രികൾക്കുതമ്പുരനെപ്പേടിയില്ലാത്രണത്തേളം മന്ത്രികളെപ്രജകൾക്കുംശങ്കയില്ലാമനക്കാനമ്പിൽ അന്തമില്ലദുരാചാരംമുഴത്തുഭുമിയിലെല്ലാം അന്തകന്റെയാഗമിപ്പോളനർത്ദത്തിനൊക്കെമൂമം. അന്തണർക്കുയാഗമില്ലാകർമ്മമില്ലാധർമ്മമില്ലാ- ശാന്തിചെയ്പാൻക്ഷേത്രമില്ലാശാന്തരായിട്ടാരുനില്ലാ.

​എന്തുപിന്നെനിനയ്ക്കന്നുഹുംകൃതിക്കാക്കൊത്തവണ്ണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/455&oldid=168589" എന്ന താളിൽനിന്ന് ശേഖരിച്ചത്