താൾ:Rasikaranjini book 3 1904.pdf/450

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

474 രസികരഞ്ജിനി ത്ത ജ്രോതിസ്സുകളായിരുന്നു. അവൃക്തജോതിസ്സ എന്നാണ് ഇ തിനു പേരു പറയുന്നത് . ഇപ്പോൾ ആകാശമ​ണ്ഢലത്തിൽ കാ ണപ്പെടുന്ന ഗോളങ്ങല്ലാം ഈ അവൃക്തജോതിസ്സിന്റെ രുപ ഭേദങ്ങളാണെന്നു ലാപാശാഷ് [la place] എന്ന പരന്ത്രീസ്- ജ്രോതിശ്ശാസ്തജ്ഞൻ വളരെക്കാലം മുമ്പേ വാദിച്ചിരുന്നു. ഇദ്ദേ ഹത്തിന്റെ അഭിപ്രായത്തെ അവാചീനന്മാരും സമ്മതിച്ചിരി ക്കുന്നു.

 മേഘങ്ങളെപ്പോലെ  നിയതരൂപമില്ലാതെ  ആകാശത്തിൽ കി

ടന്നിരുന്ന അവൃക്തജോതിസ്സുകൾ കാലചക്രമത്തിൽ തണുത്തുവ ന്നു. അവ തമ്മിൽ ആകർക്ഷിക്കുകയും ഗരിമാവിഷ്ണാണം ​എന്ന ഈ ആകർഷണശക്തിയാൽ അവയുടെ രുപം ക്രമേണ ഗോളമാവുക യും ചെയ്തു. അവയുടെ അപ്പോഴത്തെ അവസ്ഥ വിചാരിച്ചാൽ വളരെ അത്ഭുതകരമായിതോന്നു. അനേകം വാതകങ്ങൾ വള രെ വെണ്മയോടുകുടെ കത്തിക്കൊണ്ടിരുന്നിരുന്നു. ​ഇവ ക്രമേണ ത ണുത്തു. എളുപ്പം കട്ടിയാവുന്നവ വേഗം തണുത്തു തുടങ്ങി. ഇങ്ങനെ ഏതാനും ഭാഗം ജലംപോലെ ദ്രവമായിത്തീന്നു. ശേ ഷം അംശങ്ങൾ വാതകങ്ങളായി ജ്വലിച്ചുകൊണ്ടുതന്നേ ഇരുന്നു. തണുത്തു കട്ടിയായ വസ്തുക്കളുടെ ചുറ്റം വാതകങ്ങൾ കത്തിനില്ക്കു യും ഈ വിധം പല സൂയ്യഗോളങ്ങളും ഉണ്ടായിരിക്കുകയും ചെയ്തു. ഇങ്ങനെയുളള ഒരു ഗോളമാണ് നമ്മുടെ ഇപ്പോഴത്തെ സൂയ്യൻ.

 വാണ്ടും  തണുപ്പുകണ്ട് ദ്രവസ്ഥിതിയിലുളള വസ്തുക്കൾ ഘന

സഥിതിയിലായി വാതകങ്ങളുടെ ജ്വാല ശമിച്ചു. ഘനാവസ്ഥയിൽ ഉളള വസ്തു പിണധത്തിന്റെ ചുറ്റം ഈ വാതകങ്ങൾ ശാന്തമായി നിന്നു. ഇങ്ങനെ ഉണ്ടായ ഒരു ഗോളമാണ് നമ്മുടെ ഭുമിയും അ തിന്നു ചുറ്റുമുളള വായുമണധലവും.

    ഈമാതിരി  സംഭവങ്ങൾ എല്ലാഗ്രഹങ്ങളിലും  ഉണ്ടാകുന്നുണ്ട്.

ചില വസ്തുക്കൾ അതിശീഘ്രം തണുത്തുവെന്നും മറ്റം ചിലവ മന്ദ മായിട്ടേ ഘനീഭവിച്ചുളളുവെന്നും ചില വാതകങ്ങൾ ജ്വലിച്ചു കൊ

ണ്ടിരിക്കതന്നെ ചെയ്യുന്നു എന്നും മറ്റുചിലവ തണുക്കയാൽ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/450&oldid=168584" എന്ന താളിൽനിന്ന് ശേഖരിച്ചത്