താൾ:Rasikaranjini book 3 1904.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൻ കാളിദാസരുടെ കാവ്യദോഷം 461

    ശൃഗാരാകൃതി ;പൊന്നുപിച്ചളവിളിക്കുണ്ടെങ്കിലുണ്ടകുമൊ'                      
എന്നോ, അല്ലെങ്കിൽ
  ഇവൾ   ഭഗവനായ  നാരായണന്റെ  സൃഷ്ടിയാണെന്നുളളത

സത്യംതന്നെ. എന്തുകൊണ്ടന്നാൽ

 ഇങ്ങാരോതുകയാൽപെതത്തുതപമാണ്ടുണ്ടാക്കിയോപൂമകൻ
 
 നാരായണമഹഷിയുടെ  തപസ്സിളക്കുന്ന  അപ്സരസ്ത്രീകളെല്ലാവ

രും അദ്ദേഹത്തിന്റെ സമീപത്തിൽ നിൽക്കുന്ന ഇവകളെക്കണ്ട ട്ട് ലജ്ജിച്ചുവെന്നതു ശരിതന്നെ എന്നൊമറെറാ വാക്യവും ശ്ശോകവും ചേർത്താൽ മേൽപറഞ്ഞ രാജദേഷം തീരുകയും ഉർവ്വശീരൂപഗു ണോൽകർഷാ അധികം നന്നായിത്തോന്നുകയും ചെയ്യുന്നതാണ്.

 ഇനി'ഭ്രംഗൃാഭാസുംഗാത്രി..........'  എന്ന  ശ്ശോകംകോ​ണ്ട്  സി

ദ്ധിച്ചിട്ടുളള ഗുണഞ്ഞൾ ധാരാളമായി 'ഇങ്ങരോതുകയാൽ........' എന്ന ശ്ശോകംകൊണ്ട് ഉർവശിക്കു സിദ്ധിച്ചിട്ടുണ്ടെന്നു കാണിപ്പാൻ വേണ്ടി ഈ ശ്ശോകത്തെ വ്യാഖ്യാനിക്കുന്നു.

        യാതൊരാളുടെ   ഉപദേശപ്രകാരമാകുന്നുവോ ബ്രഹ്മാവു  വള

രെക്കാലം തപസ്സുചെയ്ത് മലയാനിലൻ ,വസന്താ,ചന്ദ്രൻ,കന്മ ദേവ,മുതലായ ലോകൈകശൃ ഗംരികളെ സൃഷ്ടിച്ചത് ആ ആ ളാണ് അത്ഭുതങ്ങളായും മനോഹരങ്ങളായും ഉളള എല്ലാ പദാർത്ഥങ്ങ ളുടേയും സ്ഥാനമായ നാരായണമഹഷി . അദ്ദേഹത്തിൽനിന്നാണ് ഈ ഉർവശീരൂപം ജനിച്ചത് , പിച്ചള വിളയുന്ന സ്ഥലത്തുനിന്നു പൊന്നുണ്ടാകുന്നതെങ്ങിനെ? എന്നാകുന്നു ഇതിന്റെ വാക്യാർത്ഥം. ഈ അർത്ഥംകൊണ്ട് ചന്ദ്രാദികൾ പിച്ചളപോലെയാണെന്നും ഉർവശി പൊന്നുപോലെയാണെന്നും ഇവർ തമ്മിൽ ഈ അന്തരത്തി ന്നുളള കാരണം ഇവരുടെ ഈ സൃഷ്ടികർത്താക്കന്മാരുടെ മാഹാത്മ്യ ത്തിന്റെ അന്തരമാണെന്നും ആ അന്തരം കല്പനഃകൾക്കുന്ന വനും കല്പിക്കുന്നവനും തമ്മിൽ എത്രയുണ്ടോ അത്ര യുണ്ടെന്നും സൂ ചിക്കുന്നു.

' ഭംഗ്യഭാസുരഗാത്രി........' എന്ന ശ്ശോകത്തിൽ ചന്ദ്രാദികൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/437&oldid=168572" എന്ന താളിൽനിന്ന് ശേഖരിച്ചത്