താൾ:Rasikaranjini book 3 1904.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യവഹാരചിന്താണി

                                                                                               എല്ലാ ഇംഗ്ലീഷ്  മാസവും ൩..ഠ-ാം നു- പ്രസിദ്ധപ്പെടുത്തുന്ന
                                                                                                                   ഒരു വിശേഷ നിയമമാസിക.
                                                                                                                            പത്രാധിപർ
                                                                                                           ചെങ്കുളത്ത് കരുണാകരമേനോൻ,ബി.എ
                                                                                                    മലബാർ,കൊച്ചി,തിരുവിതാംങ്കൂറ,ഒരുപോലെ പ്രചാരം,
                                                                                                                     വരിസംഖ്യ-എപ്പോഴും മുങ്കം
                                   ഒരു കൊല്ലത്തേക്കു             ൪-ഠ-ഠ                                              വി.പി.ഒരു കൊല്ലത്തേക്കു             ൪-൧-ഠ
                                   ആറു മാസത്തേക്കു             ൨-ഠ-ഠ                                                     ആറു മാസത്തേക്കു              ൨-൧-ഠ
                                      മദിരാശി                                                                          ഹൈക്കോർട്ട് ലേഖനം
                                      കൽക്കരതം                                                                       ഒന്നാംതരം കടലാസ്സ്
                                      അലാറബാർ                                                                      മേത്തരം അച്ചടി
                                      ബൊമ്പെ                                                                          യോഗ്യരുടെഛായാപടം
                                      കൊച്ചി                                                                             യോഗ്യലേഖകൻമാർ
                                      തിരുവിതാംകൂർ                                                                   വിശേഷപത്രാധിപകുറുപ്പുകൾ
                                                                                                           
                                                                                                                                 പത്രാധിപാഭിപ്രായങ്ങൾ.

കേരളസഞ്ചാരി . നിയമകാർയ്യത്തിൽ ഉപാദ്ധ്യാൻ. മ. മനോരമ.മേനോന്റെ പുതിയ സ്യമന്തകത്തെപ്പോലെ വേറെ ഒരു പത്രത്തിനും ചിലവില്ല.

       മനോരമ സകല മുതൽക്കാലം വാങ്ങേണ്ടതാണ്.
       കേരളപത്രിക. കക്ഷികൾക്കു അത്യുപകാരം.
                                                                                           കൊച്ചിവിധികളുടെ  പോക്കറിവാൻ  'ചിന്താമണി' ഏകമാർഗ്ഗം

കൊച്ചിവിധികൾ ഖാം നമ്പ്ര മുതൽക്കും ,തിരുവിതാംങ്കൂർ വിധികൾ ൯-ാം നമ്പ്ര മുതൽക്കും പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു.നിങ്ങൾ ചിന്താമണി കണ്ടിട്ടില്ലെങ്കിൽ തരംനോക്കുവാൻ ഒരു ബ്രട്ടീഷ് പോസ്റ്റ്കാർഡ് അയച്ചാൽ മടക്കത്തപാലിൽ സൌജന്യമായി നിങ്ങൾക്കു ഒരു പ്രതി അയച്ചുതരും.ലോകവ്യല്പത്തിയുണ്ടാന്നാർ ക്രമമായി 'ചിന്താമണി'പാരായണം ചെയ്യുന്നത് ഒഴിച്ച് അന്യമാർഗ്ഗം ഇല്ല.

                                                                              എന്ന വ്യവഹാരചിന്താമണി മാനേജർ,

വളളുവനാട്,മലബാർ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/365&oldid=168543" എന്ന താളിൽനിന്ന് ശേഖരിച്ചത്