താൾ:Rasikaranjini book 3 1904.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൧.ഒന്നാംതരം ഗോരോചന ഗുളിക. എല്ലാവിധ പനികൾക്കും അതു സംബന്ധമായി പ്ലീഹ,കരള ഇതുകളിൽ ഉണ്ടാവുന്ന ഉപരോഗങ്ങൾക്കും ജലദോഷം,തലവേദന,ചുമ,അതിസാരം,അൾസ്സർ,ഉറക്കമില്ലായ്ക,ആന്ത്രവായു മുതലായ എല്ലാ ഉദരരോഗങ്ങൾക്കും അതി വിശേഷമായ ഔഷധമാകുന്നു.വില ൭ ണ.വി.പി.കമ്മീഷൻ ൬ കുപ്പിവരെ ൭ ണ.

                                                                                                         ൨൨. ത്വഗ്രോഗപരിഹാരി.

ഈ ഔഷധം കരപ്പൻ,ചുണങ്ങ്,ചൊറി,പോളൻ,ചുട,പുഴുക്കടി,താരണം,ഒടുവടു മുതലായ കടിയും ചൊറിയും ഉളള എല്ലാ ത്വഗ്രോഗങ്ങൾക്കും ഏററവും നല്ല ഔഷധമാകുന്നു.ഇതു ദേഹത്തിന്റെ പുറമെ ണാത്രംഉപയോഗിച്ചാൽ മതി.വി.പി.കമ്മീഷൻ ൭ ണ.

                          മേത്തരം ഗോരേഃചനം തോല ൧-ക്ക വില ൭ ക.മേത്തരം കുങ്കുമകേസരം തോല ൧-ക്ക വില ൧ ക.മേത്തരം പച്ചക്കർപ്പൂരം,തോല ൧-ക്ക വില ൨ ക.മേത്തരം രോജം അത്തർ,മല്ലിപ്പൂ അത്തർ,വെട്ടിവേർ,താഴമ്പൂ,മരിക്കുളന്തു,ജാതിമല്ലി,സുഹാന,ഹന,മഗിഡമ്പൂ,അത്തർ മുതലായതുകൾ എപ്പോഴും തയ്യാറുണ്ട്.ഇവ ഒരു തോല.തൂക്കത്തിന്ന ക.൧-൮ തപാൽകൂലിക്കുപുറമെ


                                                                                                 ക . ണ . സ . 

ഒന്നാംതരം ഗോരോചനം രൂപാത്തുക്കം ൧-ക്ക ൭ ഠ ഠ

    ടി    മഞ്ഞൾ        ടി                               ൧-ക്ക                              ൧    ഠ     ഠ
    ടി    പച്ചകർപ്പൂരം    ടി                               ൧-ക്ക                              ൧    ഠ     ഠ

മേൽവിലാസം തമിഴിലോ ഇഗ്ലീഷിലോ വിശദമായി എഴുതണം


പി.സുബ്ബറായി, പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/364&oldid=168542" എന്ന താളിൽനിന്ന് ശേഖരിച്ചത്