താൾ:Rasikaranjini book 3 1904.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬.തോൾവിഷയത്തിന്നു സിദ്ധൌഷദം തേൾകടിച്ച സ്ഥലത്തു രണ്ടുതുളളി ഒഴിച്ചാൽ പൊടുന്നനെ ആശ്വാസം കാണും.ഒരു കുഡുംബത്തിലെങ്കിലും ഈ മരുന്ന് ഒരു കുപ്പി കരുതി വെക്കാതെ ഇരിക്കരുത്.വില ൧ ക്ക ൧ ക ൪ ണ.൧൨ കുപ്പിയിൽ കുറയാതെ ഒന്നിച്ചു വാങ്ങുന്നവർക്ക് ഡസൻ ൧ ക്ക ൨ ക.൮ ണ.ഉളള വിലയിൽ കുരച്ചുമാത്രമെ വില ചുമത്തുന്നുളളൂ.വി.പി.കമ്മീഷൻ ൭ ണ.സിലോൺ ടി ൭ ണ.

                                                                                                     ൧൭.വ്രണവിരോപണ തൈലം.

ഈ കുഴമ്പു പിത്തപ്പുണ്ണു മുതലായ എല്ലാവിധ വ്രണങ്ങൾക്കും കൈകണ്ടഔഷധമാകുന്നു.ഇതു സകല കൃമികളേയും നശിപ്പിച്ച് എല്ലാ വ്രണങ്ങളേയും വിശുദ്ധീകരിച്ചു വളരെ വേഗത്തിൽ ഉണക്കുന്നതാകുന്നു.വില ൮ ണ.മൂന്നു കുപ്പിവരെ വി.പി.കമ്മീഷൻ ൭ ണ മാത്രം.

                                                                                                     ൧൮.കണ്ഠശുദ്ധീഗുളിക

ഇതു കണ്ഠം തെളിഞ്ഞു ശാരീരം നന്നാവുന്നതിന്ന 'അതി വിശേഷമായ ഔഷധമാകുന്നു.പ്രത്യേകിച്ച സംഗീതർക്കാർക്കും,പ്രസംഗക്കാർക്കും,പാതിരിമാർക്കും,ശബ്ദാവയവംകൊണ്ടു അത്യായാസം ചെയ്യേണ്ടവരായ മറെറല്ലാവർക്കും വളരെ ഉപയോഗമുളളതാകുന്നു.വില ൮ ണ. വി.പി.കമ്മീഷൻ ൬കുപ്പിവരെ ൬ ണ.

                                                                                                     ൧൯. സ്നാനചൂർണ്ണം 

ഈ പൊടി തേച്ചുകുളിക്കുന്നതിന്ന വിലയേറിയ സോപ്പിനേക്കാൾ വളരെ വിശേഷം.ഇത ദേഹത്തിലെ അഴുക്കും ദുർഗന്ധവും കളഞ്ഞ, മൃദുത്വവും പ്രകാശവും സുഗന്ധവും ഉണ്ടാകുന്നു.ഇതിന്നും പുറമെ ദേഹത്തിന്ന ശൈത്യവും സുഖവു എല്ലായ്പോഴും തോന്നിക്കും.ഇത ഇന്ത്യയിലുളള എല്ലാവർക്കും വേണ്ടതാകുന്നു.വില ൮ ണ.വി.പി. കമ്മീഷൻ ൩ ണ.

                                                                                                     ൨ഠ.സഞ്ജീവഗുളിക.

കുട്ടികൾക്കുണ്ടാകുന്ന പനി,ജലദോഷം,തലവേദന,ചുമ,അതിസാരം അർശസ്സ,ഉറക്കമില്ലായ്മ ഇവയ്ക്കും ആന്ത്രവായു മുതലായി എല്ലാ ഉദരരോഗങ്ങൾക്കും ഈ ഗുളിക വളരെ ഉപയോഗമുളള ഔഷധമാകുന്നു.ഇതു മദ്ധ്യവയസ്സന്മാർക്കും ഒരൂപോലെ ഉപകരിക്കാവുന്നതാകുന്നു.വില ൧ഠ ണ.വി.പി.കമ്മീഷൻ ൬ കുപ്പിവരെ ൭ ണ.

പി.സുബ്ബറായി,പറങ്കിപ്പേട്ട, തെക്കേ ആർക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/363&oldid=168541" എന്ന താളിൽനിന്ന് ശേഖരിച്ചത്