താൾ:Rasikaranjini book 3 1904.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧ഠഃ അഗ്നിമാന്ദ്യസംഹാരി ദഹനമില്ലായ്മ,പുളിച്ചുതികട്ടുക,നെഞ്ചുകലിക്കുക,മൂലബന്ധം,വയറുനോവു,വായനാററം,അജീർണ്ണം,വയറുവീർത്തുകയറുക,നിദ്രാഭംഗം മുതലായ പിത്തോപദ്രവങ്ങളെ നീക്കി സുഖപ്പെടുത്തും.ഡപ്പി ഒന്നുക്ക അണ ൮. തപാൽകൂലി അണ ൭ വേറെ!

                                                                                                                      ൧ ൧.  കർണ്ണബിന്ദു.

ചീക്കാതു,ചെവിക്കുത്തു,ചെവിയടപ്പ,ഇരച്ചിൽ മുതലായ കർണ്ണരോഗങ്ങളെ ഭേദപ്പെടുത്തും.ശ്രവണസൂഷ്മതയുണ്ടാകും.വില കുപ്പി. ൧ക്ക വൃ ണ.ത പാൽ ചിലവ കുപ്പികൾവരെ ൭ ണ വേറെ

                                                                                                                     ൧൨ .സുഖഭേദിഗുളികകൾ.

ഭേദി ശരിപ്പെടുത്തും.അജീർണ്ണം,പിത്തോപദ്രവങ്ങൾ,വായൂ,മലം പിടുത്തം,അഗ്നിമാന്ദ്യം,വാതം മുതലായ പല രോഗങ്ങളെയും ശമിപ്പിക്കും.വില ഡപ്പി ഒന്നിനു ൮ ണ.തപാൽ ചിലവു ൧ മുതൽ ൪ വരെ ഡപപികൾക്കു ൭ ണ.വേറെ.

                                                                                                                      ൧൩  നേത്രബിന്ദു

കൺനോവു,കൺകുത്തു,കൂച്ചം,നീരെടുപ്പു,മിന്നൽ,മാലക്കണ്ണു,പീളകെട്ടു,ദശവളർച്ച,പൂവു,ചെരപ്പു,എരിച്ചിൽ, ഇമ ഇവയുടെ വലിവു പുകച്ചിൽ ഇങ്ങിനെയുളള രോഗങ്ങളെ ഭേദപ്പെടുത്തും.വില കുപ്പി ഒന്നിനു ൮ ണ .തപാൽ ചിലവു മൂന്നു കുപ്പികൾവരെ ൭ ണ വേറെ.

                                                                                                                      ൧൪.സ് ഖലിതരക്ഷണി.

ബലഹീനതയാലും അത്യുഷ്ണത്താലും മററും ഉണ്ടാകുന്ന ഇന്ദീയ സ് ഖലിതത്തെ നീക്കം.വില ഡപ്പി ഒന്നിനു ൮ ണ.തപാൽ ചിലവു ൭ വരെ ഡപ്പികൾക്കു ൭ ണ വേറെ.

                                                                                                                       ൧ദ്ര.മൃഗകസ് തൂരി

കാഷ്മീരിൽനിന്നും വരുത്തീട്ടുളള ഒന്നാന്തരം കസ്തൂരി എപ്പോഴും ആപ്പീസിൽ ഉണ്ട്.രൂപാത്തൂക്കത്തിനും ൪൮ ക വില.ഒരു രൂപാമുതൽക്കുളള ഏതു സംഖ്യക്കും ചില്ലറയായ്ട്ടും കൊടുക്കപ്പെടും.തപാൽച്ചിലവു പുറമെ,എഴുത്തുകുത്തുകൾ എല്ലാം ഇംഗ്ലീഷിലൊ തമിഴിലൊ ആയിരിക്കണം.

പി.സുബ്ബറായി,പറങ്കിപ്പേട്ട,തെക്കേ ആർക്കാട്ട് ജില്ല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/362&oldid=168540" എന്ന താളിൽനിന്ന് ശേഖരിച്ചത്