താൾ:Rasikaranjini book 3 1904.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്ഷ്മീകര കസ്തൂരിഗുളികകൾ

താംബൂലം ഉപയോഗിക്കുന്നവർ എപ്പോഴും സശ്രദ്ധം ഉപയോഗീക്കേണ്ട വിലയേറിയ സാധനം.ദന്തവേദന,വായ്നാറ്റം,അജീർണ്ണാ,പിത്തവായു ഇവ യെ ശമിപ്പിക്കും.

            തനിച്ചൊ താംബൂലത്തോടുകൂടിയോ ഉപയോഗിക്കാം.ആഹാര 

ത്തോടുകൂടി രണ്ടു ഗുളികകളെ ഉപയോഗിച്ചാൽ ഏതു ഗുരു ദ്രവ്യത്തേ യും ജീർണ്ണപ്പെടുത്തും.പ്രസവകാലത്തു താംബൂലത്തോടുകൂടി ഉപ യോഗിച്ചാൽ സന്നി അടുക്കയില്ല.ആപായകരമായ യാതൊരു ല ഹരി സാധനങ്ങളും ഇതിൽ ചേർത്തിട്ടില്ല. കാശ്മീരത്തുനിന്നു വരു ത്തിയ കസ്തൂരി പച്ചക്കർപ്പൂരം മുതലായ അനേകം വിലയേറിയ സാ ധനങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട. ചളി, കാസശ്വാസം, ജ്വരം മുത ലായ രോഗങ്ങൾ വയസ്സിന്റെ ഏറ്റക്കുറച്ചിപോലെ ഒന്നുമുതൽ ൪ വരെ ഗുളികകൾ വെറ്റിലച്ചാറ്റിൽ കൊടുത്താൽ മതി. ൨ 00 ഗു ളികകൾ ഉള്ള കുപ്പി ൧-ക്ക വില ണ ൪. ൧ മുതൽ ൧൨ വരെ കുപ്പി കൾ അടങ്ങിയ ബങ്കി ൧-ക്ക തപാൽകൂലി ൫ ണ.

                ൬.ദന്തചൂർണ്ണം.
                
       സുഗന്ധമായുള്ളതു എല്ലാമാതിരി ദന്തരോഗങ്ങളെയും      നീക്കും   വില

കുപ്പി ഒന്നിനു ൩ ണ. തപാൽ ചിലവു ൨ കുപ്പിവരെ ൫ ണ വേറെ.

         ൭.ജ്വരസംഹാരി
 കുളിർപ്പനി,മുറപ്പനി,വാതപ്പനി,പിത്തജ്വരം,കഫജ്വരം,അസ്ഥിജ്വരം

മുതലായവയ്ക്കു നന്നു. വില ഡപ്പി ഒന്നിനു ൧ക. തപാൽ ചിലവു ൭ ണ. തപാൽ ചി ലവു ൫ ണ വേറെ

     ൮.ലോകപ്രസിദ്ധമായ സുഗന്ധകുന്തളതൈലം.
 ഈ തൈലം പിരട്ടിയാൽ തലമുടി മീശ ഇമ ഇവ ബഹു പുഷ്ടിയായും ഞെരു
 ക്കമായും കറുപ്പായും വളരും. കണ്ണിന്നു കുളിർമ്മയുണ്ടാക്കും. സകല കൺനോവുക
 ളും തലവേദനകളും നീങ്ങും. ചെന്വിച്ച രോമം കറുക്കും. രോമം പൊഴിയാതിരി
 ക്കും. കണ്ണിനു നല്ല തെളിച്ചമുണ്ടാക്കും.വില കുപ്പി ഒന്നിനു ൮ ണം.തപാൽ ചി
 ലവു ൫ ണ വേറെ.
      
         ൯. രോമസംഹാരി.
 രോമം എവിടെ വേണ്ടാതാക്കണമൊ അവിടെ ഈ മരുന്ന് പിരട്ടിയാൽ യാ
 തൊരു വേദനയുമുണ്ടാക്കാതെ രോമത്തെ മാറ്റും. വില കുപ്പി ഒന്നിനു ൪ ണ തപാൽ
 ചിലവു മൂന്നുകുപ്പികൾ വരെ ൫ ണ വേറെ.
 ---------------------------------------------------------------------

പി. സുബ്ബറായി. പറങ്കിപ്പേട്ട, തെക്കെ ആക്കാട്ട് ജില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/361&oldid=168539" എന്ന താളിൽനിന്ന് ശേഖരിച്ചത്