താൾ:Rasikaranjini book 3 1904.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുതലായ ദിക്കുകളിൽ ഏകദേശം ധനുമാസം കാലത്തുള്ള കറെ ഇ ലകൾ പറിച്ചെടുക്കുന്നു. പിന്നെ മേടമാസം കാലത്തുബാക്കിയു ള്ളതെല്ലാം തണ്ടോടുക്കുടി വെട്ടിയെടുക്കുന്നു. വെട്ടിശേഖരിച്ചതിന്റെ ശേഷം അവയെ ഉണക്കി വീയ്യും പിടിപ്പിക്കുന്ന സമ്പ്രദായത്തി ന്ന് ഓരൊദേശഖരിച്ച് ഈഷദിഷൽ വ്യത്യാസമുണ്ട. നെല്ലുര ജില്ല യിൽ വെട്ടിശേഖരച്ച് ഇലകളെല്ലാം ഉണങ്ങുന്നതിന്നായി രണ്ടു ദി വസം വെയുലത്തു കെട്ടിതുക്കും. പിന്നെ അവയെ അട്ടി അട്ടി യായി കൂട്ടുന്നു. ഇടക്കിടക്കു മറിച്ചിടുകയും ചെയ്യുന്നതാണ്. ഇങ്ങി നെ ഇരുപപുദിവസം ഇപ്രകാരം ചെയ്യുണം പിന്നെ അവയെ കെ ട്ടുകളാക്കി വെള്ളത്തിൽ മുക്കിയെടുത്തു ചക്കരവെള്ളം തളിക്കുന്നു

       സേലം മുതലായ ജില്ലകളിൽ ചെടിയോട്കൂടി വെട്ടിയെടുത്തുതിന്റെശേഷം എല്ലാം വയലിതന്നെ വെയിലും മഞ്ഞും കൊള്ളു ന്നതിന്നുവേണ്ടി കുന്നാക്കികൂട്ടുന്നു. ഇങ്ങിനെ ഒരായ്ച കഴിഞ്ഞാൽ എ ല്ലാം വയ്കാലിൽ പൊതിഞ്ഞ് ഒരാഴ്ചകാലം മണ്ണിൽ കഴിച്ചിടുന്നു അതിന്റെശേഷം തണ്ടിന്മേൽനിന്ന് ഇലകളെല്ലാം വേപ്പൊടുത്തി വയ്കലിൽ അട്ടിയാക്കിവെച്ച് മീതെ ഭാരം വെക്കുന്നു. ഇടക്കിടക്കു ഭാരം ഇറക്കിവെച്ച് ഇലകൾ മറിച്ചിട്ടു പിന്നെടും ഭാരം കേററുന്നു ഇങ്ങിനെ ഒന്നരമാസം കഴിഞ്ഞാൽ പുകയ്ല വില്പന യക്കാൻ തയ്യറായി.

       മദ്രാസ് സംസ്ഥാനത്തു ഗോദാരി കൃഷ്ണ, എന്നിജില്ലകളിലാണ് പുകയിലകൃഷി അധികം മുഖ്യം ഗോദാവരിയിൽ ലങ്ക പകയില എന്നൊരു ജാതി കൃഷിചെയ്യുന്നുണ്ട് അതു യുരപ്പ്യാന്മാ രുടെ ആവശ്യത്ചിൻവൊണ്ടി ചിരുട്ടുണ്ടാക്കുന്നവനുപയോഗിക്കുന്നു. ശ ക്തികുറയുന്നഥിന്നു വാസന നല്ലതാകുന്നതിനു വെണ്ടി ഈ പുക യില ഇളനീൽ വെള്ളത്തിൽ കഴുകമത്രെ

       നീലഗിരിയും പകയില കൃഷിക്ക് നല്ല പ്രദേശമാണ് . പക്ഷെഅവാടെ ഉരുളൻ കിഴങ്ങ് കൃഷി പ്രബലമായി വരികയാൽ ഇതിനു കൃഷിക്കാർ മനസ്സു വെക്കുന്നില്ല. മലയാളജില്ലയിൽ പകയില കൃഷി യില്ല എങ്കിലും അതുക്കൊണ്ടുള്ള ഉപയോഗം അതിധാരളമാക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/34&oldid=168516" എന്ന താളിൽനിന്ന് ശേഖരിച്ചത്