താൾ:Rasikaranjini book 3 1904.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരഞ്‍‍ജിനി
                             === ൧ഠ൮ഠ ===   
                                        
   പുസ്തകം ൩.                മകരമാസം                       ലക്കം൬. 
                               == മംഗളം ==
   നോക്കുമ്പോൾ പശു, പക്ഷി, തൊടുവളരെജ്ജന്മം  കഴിഞ്ഞിട്ടിതാ
    നോക്കിയപ്പോൾ  നരജന്മമായി, ഭഗവത്സേവയ്ക്കു നാമം പാത്രമായ്,
    ചാക്കെന്നാണ,തുമില്ല നിശ്ചയ,മിനിസ്സംസാരബന്ധംവരാ-
   താക്കാനോക്കുക  ചിത്സ്വരൂപമനിശം മങ്ങാതെ മാലോകരേ!
                                                     നടുവത്ത് അച്ഛൻനമ്പൂരി.                          
                                


                              === ജ്ഞാനം ===
                       
                 മാനുഷജന്മത്തെ കുറിച്ച് ഏറെക്കുറെ ആലോചിച്ചു നോക്കാ
      ത്തവർ മാനുഷവഗ്ഗത്തിൽ അധികം  ഉണ്ടായിരിക്കയില്ല.   നമ്മുടെ
      ജീവൻ എന്താണ് ,  അതിന്റെ  ഗതി  എങ്ങോട്ട് , ഈ ജനത്തിനു
      മുമ്പും പിമ്പും ഉണ്ടൊ , ഇതൊക്കെയാണ് എല്ലാ  മതത്തിൽ വെച്ചു
      ആലോചനാശക്തി ഉളളവർ  തങ്ങളുടെ   വിചാരങ്ങൾക്കും   പിന്തു
      മാക്കുന്ന സംഗതി.  തങ്ങളുടെ ബുദ്ധിക്കും, വാസനയ്ക്കും ,                
      എത്തുന്നവിധം  ഓരോരുത്തരും ഈ സംഗതിയ്ക്കു ഒരു സമാധാനം
       ഉണ്ടാക്കി  വെയ്ക്കുന്നു. ഒരുവൻ ,  '‍ഹേ!  ഇതെല്ലാം പേക്കൂത്താണ് ,

ആരോ നമ്മെ ഇവിടെ കൊണ്ടുവന്ന് വേഷം കെട്ടിയാടിക്കുന്നു,താ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/240&oldid=168493" എന്ന താളിൽനിന്ന് ശേഖരിച്ചത്