താൾ:Rasikaranjini book 3 1904.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരഞ്ജിനി
[പുസ്തകം ൩
മൂന്നാമങ്കം

       ലക്ഷമിദേവിയുടെ വേഷം കെട്ടിയ ഉർവ്വശി 'പുരുഷോത്തമനിൽ' എന്നു പറയേണ്ട സ്ഥലത്തി 'പുരുരവസ്സിൽ'എന്നു പറഞ്ഞുപോയി എന്ന കഥ കൊണ്ട്',വളരെക്കാലമായിട്ടുറച്ചു കിടക്കു ന്ന സ്വാമി ഗുരു ബഹുമാനശങ്കാദികളെ അതിക്രമിക്കത്തക്കവെണ്ണാ ശക്തിയുളള അനുരാഗത്തെ ഉർവ്വശിക്കു ജനിപ്പിക്കാൻമാത്രം വലിപ്പത്തോടു കൂടിയ സൌന്ദര്യയ്യാദദദിഗുമങ്ങൾ രാജാവിന്നുണ്ടെന്നുസൂചിക്കുന്നു.

       തനിക്കു രാഗം തോന്നുന്ന സ്തീ മറ്റൊരുവനെ അനുരാഗിക്കുന്നതും മറ്റൊരു പുരുഷനു മ്മതമാകുന്നതല്ലല്ലോ.എന്നാൽസർവ്വലോകസ്വാഭാവിയായ ഈ വിസമ്മതത്തെയുമുപേക്ഷിച്ച് ദേവേന്ദ്രൻ , ഉർവ്വഷിയെ പുരൂരവസ്സമഹാരാജാവിന്റെ സമീപത്തിൽ അദ്ദേഹത്തിന്റെ ഇഷ്ടത്തെ അനുസരിച്ചു പ്രവർത്തിച്ചുകൊണ്ടു താമസിപ്പാൻ സമ്മതിച്ചതിനു ഹേതു തനിക്കു രാജാവുചെയ്തിട്ടുളള യുദ്ധസഹായമാണന്നു സ്പഷ്ടമാകുന്നു. അതിനാൽ ഇന്ദ്രാദി ദിഗീശ്വരൻമാർക്കൂടി ജയിപ്പാൻ വയ്യാത്ത അസുരൻമാരെ ജയിക്കുന്ന സർവ്വനിയന്താവായ ഈ രാജാവിന്നു മാത്രമേ മൂഖമായ ഈശ്വരത്തമുളള എന്നു താല്പര്യാർത്ഥം. 'ആർത്തനാമെന്നിൽ'എന്ന ശ്ലോകംകൊണ്ട് രാജാവിന്റെ നിമിതജ്ഞത്വാ സൂചിക്കുന്നു.ദേവി വന്നു തിരിച്ചുപോകുവരേയുളളു വാക്കുകൊണ്ടും പ്രവർത്തിക്കൊണ്ടും രാജാവിന്നു ദേവിയുടെ നേരയുളള ബഹുമാനാദികൾനല്ലവണ്ണം സ്പഷ്ടമാകയാൽ രാജാവിന്റെ ഭക്താവശ്യത്വഗുണം സൂചിക്കുന്നു. ദേവി അരിഗുണവതിയാകയാൽ രാജാവിന്റെ സത്ഭാർയ്യാവേത്വഗുണം സൂചിക്കുന്നു. 'അമ്പോടുദേവി' എന്നും 'അച്ചന്ദ്രരശ്മികൾ ' ​എന്നും പ്രരുദുഃഖത്തിനാൽ' എന്നും 'വെറുമഫല മനോരഥം' എന്നും ഉളള ശ്ലോകങ്ങൾക്കൊണ്ടു രാജാവിന്റെ വാക്സാമർത്ഥ്യം സൂചിക്കുന്നു.

നാലാമങ്കം

       ;സംഗമനീയമെന്ന ദിവ്യമണി കണ്ടുകിട്ടുവാൻ സംഗതിയായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Rasikaranjini_book_3_1904.pdf/19&oldid=168487" എന്ന താളിൽനിന്ന് ശേഖരിച്ചത്