താൾ:Ramayanam 24 Vritham 1926.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം

എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം ഉണ്ണി ദണ്ണജിനാദി കാണിതു രാമ രമ ഹരേ ഹരേ“

വ്യാ-ഉണ്ണി! ബലക! എന്നു് അതിവൃദ്ധനായ മുനി വാത്സല്യാധിക്യത്താൽ ചെയ്യുന്ന സംബോധന. ഇത്ര = അല്പം പോലും. ലോകോക്തിയുടെ അനുകരണം. കാണ=കാണുകയില്ല. കാണാ എന്ന് പ്രയോഗിക്കേണ്ടതാണു്. അതീതം = കഴിഞ്ഞതു്. ശതം=നൂറു്. രാക്ഷസഭക്ഷിതം=രക്ഷസന്മാരാൽ ഭക്ഷിക്കപ്പെട്ട.ഉണ്ണിദണ്ണജിനാദി=ഉണ്ണിയുടെ ദണ്ണു്., (വടി) അജിനം,(തോൽ) മുതലായത്. ഉപനിച്ചിരിക്കുന്ന ബ്രഹ്മചാരികളായ ഉണ്ണികൾ, പൂണുനൂലോടു കൂടി കൃഷ്ണമൃഗത്തിന്റെ തോലും അരയിൽ മുഞ്ജപ്പുല്ലു പിരിച്ചുണ്ടാക്കിയ മേഖലയും, കയ്യിൽ ചമതക്കോലാകുന്ന ദണ്ണും ധരിക്കാറുണ്ടല്ലോ. രാക്ഷസർ ഭക്ഷിച്ച ഉണ്ണിയുടെ ആ സാധനങ്ങളെയാണു മഹർഷി കാണിച്ചു കൊടുക്കുന്നതു്. ൯. “ഹന്ത! രാക്ഷസകുന്തമേറ്റു മദീയ- ദന്തമടർന്നു പോയ് ചിന്തനീയമിതെന്തു രാമ! മദീയ- വേദനമെന്നിയേ മന്ഥരാഗമിയായി മാമക- ഗാത്രമേകനൊടിക്കയാ- ലന്തരാളസമാഗമേ ഹരി രാമ രാമ ഹരേ ഹരേ.“ വ്യാ-ഹന്ത:-(അവ്യ) കഷ്ടം. രാക്ഷസകുന്തം=രാക്ഷസന്മാരുടെ കുന്തം. മദീയദന്തം=എന്റെ പല്ലു്. ചിന്തനീയം=ആലോചിക്കത്തക്കതു്. ഇദം=(ഇദം ശബ്ദം ന.പ്ര.ഏറ്റി) ഇതു് തു=(അ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/99&oldid=168467" എന്ന താളിൽനിന്ന് ശേഖരിച്ചത്