ഇരുപത്തിനാലു വൃത്തം
൭“വിക്രമാംബുനിധേ! രഘൂത്തമ! ലക്ഷ്മണാഗ്രജ! രക്ഷസാം വിക്രമങ്ങളോരോന്നു വെവ്വേറെ കേൾക്ക നീ കരുണാകര! ദുഷ്കൃതന്തുമദീയമെന്നതു തന്നെ നീ നിനക്കായ്ക ഭൂ- ചക്രലോകമിതൊക്കെയിങ്ങനെ രാമ രാമ ഹരേ ഹരേ,”
വ്യാ- വിക്രമാംബുനിധേ=(ഇ.പു.സം ഏ) ശൗര്യവാനായുള്ളോവേ! രഘൂത്തമ!(അ.പു.സം.ഏ) രഘുവംശത്തിൽ വെച്ചു ശ്രേഷ്ഠനായുള്ളോവേ! ലക്ഷ്മണാഗ്രജ (അ.പു.സം.ഏ) രാമരക്ഷസാം(സ.ന.ഷ.ബ.) രാക്ഷസന്മാരുടെ. വിക്രമങ്ങൾ=അക്രമങ്ങൾ. ദുഷ്കൃതം=പാപം തു=(അവ്യ) മദീയം-എന്റേതു്. (എന്റെ പാപം നിമിത്തമാണു് എനിക്കിങ്ങനെ വന്നതു് എന്നു നീ വിചാരിക്കരുതെന്നു സാരം.) ഭൂചക്രലോകം=ഭൂമണ്ഡലത്തിലുള്ള സകല ജനവും ഇങ്ങിനെത്തന്നെ ആകുന്നു.എനിക്കു സംഭവിച്ചതുപോലെ തന്നെ രാക്ഷസന്മാരുടെ ഉപദ്രവം അനുഭവിക്കുന്നവരാണു് എന്നു സിദ്ധാന്തം.
ഓരോ മഹർഷിമാരും അവരവർക്കു സംഭവിച്ച ഉപദ്രങ്ങളെ വെവ്വേറെ പറയുന്ന വിധങ്ങളെ താഴെ വിവരിക്കുന്നു:-
൮“ഉണ്ണി! രാഘവ! നീയടുത്തടുത്തിങ്ങു
പോരിക, ബാലക!
കണ്ണൊരിത്രയെനിക്കു കാണ,
വയസ്സനേകമതിതമായ്
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |