താൾ:Ramayanam 24 Vritham 1926.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപ്പത്തിനാലുവൃത്തം പ്പാൻ സന്ദർഭം കണ്ടുപ്പിടിച്ചതിൽ രസികനായ കവിയുടെ രസജ്ഞതാവൈശിഷ്ട്യം സ്പഷ്ടമായിരിക്കുന്നു.എന്നാൽ ഇതു താഴേ എഴുതുന്ന മഹാനാടകശ്ലോകത്തിന്റെ ഒരു പരിഭാഷയാണ്.

"സദ്യാ പുരീപരിസരേഷു ശിരീശമുദ്വീ സീതാ ജവാത് ത്രിചതുരാണി പദാനി ഗത്വാ ഗന്തവ്യമദ്യ കിയദിത്യ സകുദ്യദന്തീ രാമാശ്രുണഃ കൃതവതീ പ്രഥമാവതാരം"

൧൪.

രാമാംഘ്രിതട്ടുന്ന പാഷാണവും പോയ് സ്ത്രീപമായ്വന്നു വെന്നോത്തു തന്നെ സീതാ ന സസ്മാര പാദവ്യഥാം താം സഞ്ചാരഖിന്നാപി ശ്രീരാമരാമ


.വ്യം-രാമംഘ്രി=രാമന്റെ കാൽ.പാഷാണം=പാഠ .സ്ത്രീരുപം=സ്ത്രീയുടെ രൂപം.കല്ലായി കിടന്നതിൽ കിടന്നിരുന്ന അഹല്യാ ശ്രീരാമന്റെ പാദസ്പർശമാറപ്പോൾ മുമ്പിലെത്തപ്പോലെ സാക്ഷാൽ അഹല്യയുടെ രൂപം ധരിച്ചവെന്നുള്ള കഥ ഉവിടെ ഓർക്കേണ്ടതാക്കുന്നു.സീതാ=(ആ.സത്രീ പ്ര.ഏ).ന=(അവ്യ).സസ്മാര=(ലിട്ടു്.പരസ്മൈപദം.പ്ര.പു.ഏ).ന. സസ്മാര=സ്മരിച്ചില്ല(ഓർത്തില്ല.)പാദവ്യഥാം=(ആ.സ്ത്രീ.ദ്യി.ഏ.) കാലുകളുടെ വേദനയെ .താം.=(തഛബ്ദം.സ്തരീ.ദ്വി.ഏം).പാദവ്യഥം എന്നതിന്റെ വിശേഷണം.സഞ്ചാരഖിന്നാ=(ആ.സ്തരീ.പ്ര.ഏം.) സീതാ എന്നതിന്റെ).നടനം ക്ഷീണിച്ചവൾ .അപിം=( അവ്യ) .എങ്കിലും (സീതാ,സഞ്ചാരഖിന്നും.അപി.താം പാദവ്യഥാം.ന. സസ്മാര.എന്നു് അന്വയം)സീത വഴി നടന്നു ക്ഷീണിച്ചവൾ ആയിരുന്നിട്ടും ആ കാൽ നൊമ്പരത്തെ ഓർത്തില്ല തന്റെ പ്രിയവല്ലഭന്റെ പാദസ്പർശം അറ്റ പാ4ക്കല്ലാടുകൂടി സ്ത്രീരൂപം ധരിച്ചുവെന്നുള്ള ഭർത്തൃമംഹാത്മ്യത്തെ സ്മരിച്ചുകൊണ്ട് അദ്ദേഹത്തെ അനുഗമിക്കുന്ന സഹധർമ്മിണിയായ ആ സ്ത്രീരത്നം ,തന്റെ പാദവ്യഥയെ ഭാർത്തതോയില്ല എന്നും താല്പയ്യും.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/84&oldid=168451" എന്ന താളിൽനിന്ന് ശേഖരിച്ചത്