ഇരുപത്തിനാലുവൃത്തം
ദീനത്വമുൾകൊണ്ട തതോജ്ഞ രാമൻ മാനിക്കു വേണ്ടീല ശ്രീരാമ രാമാ."
വ്യം-കുനീഗിരം=(രേഫാന്തം സ്ത്രീ.ദ്വി.ഏ.) കുനിയുടെ.(മന്ഥര കുനിയാണെന്നു രാമായണത്തിൽ പറയുന്നു)ഗീരിനെ (വാക്കിനെ).കൈകേയിമാതാ=മാതാവായ കൈകേയി.എളയമ്മയും മാതാവിനെപ്പോലെയാണല്ലോ.മാനിച്ച് അഭിമാനം(ഗവ്വ്)നടിച്ച്.വചോ=ച.സ്തീ.തൃ.ഏ)വാക്കുഹേതുമായിട്ട്.മഹത്മോ=(ന.പു.പ്ര.ഏ.)(രാമന്റെ വിശേഷണം)-ദീനത്വം=പരവശത.തതോജ്ഞ=അച്ഛന്റെ കല്പന.മാനിക്കവേണ്ടില=വകവയ്കേണ്ടതില്ല."മഹാ ദുർഭഗയായ ഒരു ദാസിയുടെ ഏഷണി വാക്കു കേട്ടു ഗവ്വില്ല പുറപ്പെട്ട കൈകേയിയുടെ നിർബ്ബന്ധവാക്കിൽ പ്രകാരം സ്ത്രീതനും,വൃദ്ധനും ആയ ദശരഥമഹാരാജാവു കല്പിച്ച ചാരിച്ചു ബഹുമാനിക്കേണ്ടതില്ല"എന്നായിരുന്ന് അവിടെ കൂടിയിരുന്നവരിൽ ചിലരുടെ അഭിപ്രായം.
(൧) "കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ
ദീനത്വമൂൾക്കൊണ്ടു ദുഃഖിക്കുമനസ്സാൽ
കാണാത്ത വേർവിട്ടു നീ പോകിലിപ്പോൾ
പ്രാണങ്ങൾ പോകുന്നു ശ്രീരാമരാമ"
വ്യം-കാണിക്ഷണം=അല്പസമയം.അസ്മാൻ=(അസ്മഛബ്ദം-ദ്വി.ബ.)ഞങ്ങളെ.പ്രാണങ്ങൾ =ജീവൻ ഇതു് സംസ്തുതഭാഷാനിയമപ്രകാരമുള്ള ബഹുവചനപ്രയോഗമാണ്."പുംസിഭൂമ്നപ്രസവഃപ്രാണാഷ്ചൈവം"എന്ന അഭിധാനപ്രകാരം പ്രാണശബ്ദം പല്ലിംഗവും നിത്യബഹുവചനവുമാണ്.രാമൻ ഞങ്ങളെ വിട്ടുപോകുന്നതു പ്രാണൻ പോകുന്നതുപോലെയാണെന്നു സാരം
൧൩) പാരിച്ച കണ്ണീരൊലിപ്പിച്ച തതേൻ
ചാരത്തു വന്നങ്ങു നിൽക്കുന്ന നേരം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |