താൾ:Ramayanam 24 Vritham 1926.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലുവൃത്തം രാമനാടുകീടിസ്സീതാലക്ഷമണന്മാർ വനവാസത്തിനു പോയതു കൈകേയിയുടെ ആവശ്യപ്രകാരമല്ല.അവയുടെ ഭർത്തൃപ്രേമവും ,സഹോദരസ്നേഹവും നിമിത്തം അവർ സ്വമനസ്സാലെ പുറപ്പെട്ടുപോയതാണ് എന്നു രാമായണത്തിൽ സ്പഷടം

ഇന‌ിയത്തെ രണ്ടു ശ്ലോകങ്ങൾ ,എല്ലാ വൃത്തങ്ങളുടേയും അവസാന്തതിൽ പതിവുപോലെയുള്ള കവിയുടെ പ്രസ്താവനയുണ്ട്. (൧൪) മണിക്കിരീടവും,മകരകുണഡലം, വനമാലാ,പാദകമലവും, മലർമാതു ചേരും തിരുമാറുമെന്ററ മനസ്സി തോന്നേണം ഹരിനമ്മോ


വ്യം- മണിക്കിരീടം=രത്നകീരീടം .മകരകണ്ഡലം =മകരം എന്ന് മത്സ്യത്തിന്റെ അകൃതിയിലുള്ള കുണഡലം വനമാല-"ആജാന്തകംബിനീമാലാ സവ്വർത്തുകസുമോജ്വലം. മദ്ധ്യേ സ്ഥുലദലഢ്യം ച വ നമാലേതി കീത്തിതാ"എന്ന പദ്യപ്രകാരം കാലിന്റെ മുട്ടോളം തുങ്ങിക്കിടക്കുന്നതും,എല്ലാ ഋതതുക്കളിലും ഉള്ള പൂക്കളെക്കൊണ്ടു കെട്ടിയുണ്ടാക്കുന്നതും ,നടുവിൽ ഒരു വലിയ ഇലയോടുകീടിയതുമായ മാലാ.പാദകമലംതാമരപ്പൂവ്വുപോളെയുള്ള പാദം.മലർമാത് =മലരിലെ മാത്ത്ത .(താമരപ്പൂച്ചിലുണ്ടായ സ്ത്രീ= ലക്ഷ്മിദേവി) ചേരും എപ്പോളും വസിക്കുന്നു.തിരുമാറ്=വിശേഷമായ മാറിടം.മാനസി=(സ.ന.സ.ഏ) മനസ്സിൽ.

(൧൭) മരതകകല്ലിൻ നിറമൊത്ത നിന്റെ തിരുമേനി യെന്റെ മനക്കൊമ്പിൽ കുരുതീടുമാറു വരമരുളേണം കരുണാവാരിധേ !ഹരിനമ്മോ വ്യം-മരതകക്കല്ല്,മരതകപ്പച്ച എന്ന രത്നം.തിരുമേനി= ശേഷമായ ശരീരം(ആകൃതിയെന്നു സാരം) മനക്കൊമ്പ് =മനസ്സ്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/76&oldid=168442" എന്ന താളിൽനിന്ന് ശേഖരിച്ചത്