ഇരുപത്തിനാലുവൃത്തം
വ്യം-അസ്മരശാസ്ത്രങ്ങൾ=അസ്മരന്മാരുടെ ആശയങ്ങൾ പരം=അധികം.പരിതാപേം=സങ്കടം(വേദനാ)രമണീവാഗസ്ത്രം=പ്രിയയുടെ വാക്കാകന്ന ആയുധം.ഭൂമി=(ഊ.സ്ത്രീ.ബ.ഏ.)ഭൂമിയിൽ.മോഹിക്കുക=തന്റേടമില്ലാതെയാവുക.രൂപകാലങ്കാരം.
(൯) കൊടുംക്രൂരേ പാപേ!മമ കൈകേയി!നിൻ
കൊടുവചനത്താലുടനെ ഞാൻ
യമപൂരി പൂകിട്ടിരിക്കുമെന്നതു-
മറിക ദൈതേ!നീ"ഹരിനമ്മോ.
വ്യം-കൊടുംക്രൂരേ!ൃമഹാദുഷ്ടേ!പാപേ :-(ആ.സ്ത്രീ.സം.ഏ)പരോപദ്രവം ചെയ്യുന്നവളേ!മമൃഎന്റെ.കൊടുവചനം=ക്രൂരമായ വാക്ക്,യമപുരി=അന്തകന്റെ രാജധാനി.ദൈതേ=(ദയിതേ!എന്ന സംസ്കൃതപദത്തിന്റെ തൽഭവരൂപം)വല്ലഭേ!
(൧ഠ) വിരവിലങ്ങനെ കുലുഷതാ പൂണ്ടു
പരമത്താതന്റെ വചനത്താൽ
പരമാനന്ദിച്ചു പറഞ്ഞു ശ്രീരാമൻ
ചരണം കമ്പിട്ടു ഹരിനമ്മോ.
വ്യം-കലുഷ്ടതാ=വ്യസനപാരവശ്യം.പരം=അധികം.തതൻ=അഛൻ.പരമാനന്ദിക്കുക=വളരെസ്സന്തോഷിക്കുക.ചരണം=കാൽ.കമ്പിടുക=വന്ദിക്കുക.
(൧൧)
"ഭരതമൂദ്ധാവിലവനീപാലേന-
ഘനഭാരത്തെ വിന്യസിക്കയാൽ,
തിരുവുള്ളമെന്നിൽ പെരുതൂ താതനേ-
ന്നനുമന്യേ ഞാനും"ഹരിനമ്മോ.
വ്യം-ഭരതമൂദ്ധാവിൽ=ഭരതന്റെ തലയിൽ. അവനീ.......ഭാരത്തെ =രാജ്യപരിപാലനമാകുന്ന വലിയ ചുമടിനെ.വിന്യസിക്കുക
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |