താൾ:Ramayanam 24 Vritham 1926.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമായണം

നിയാകുന്നതു മഹാഭാഗ്യമാണല്ലോ.പത്മസംഭവന്=ബ്രഹ്മാവ്.ബ്രഹ്മാവു സവ്വജ്ഞനും ചതുർമുഖനുമാണല്ലോ.ഇവിടെ അനേകം ബ്രഹ്മാണ്ഡങ്ങളെ ഉദരത്തിൽ ധരിക്കുന്ന പത്മനാഭനെ കൌസല്യ തന്റെ ഉദരത്തിൽ ധരിക്കുന്നു."എന്നു വർണ്ണിച്ചിരിക്കുകൊണ്ട്"അധികാലങ്കാരം".പൃഥ്വാധേയാദ്യദാധാരാധിക്യം തദപി തന്മതം"എന്നു ലക്ഷണം.‌‌

(൨൧) പൊന്മണിക്കുംഭം പേലേ വിളങ്ങുന്ന

നന്മുലയിണ ചാഞ്ഞു കൌസല്യേടെ

ഇമ്മൂന്നു ലോകം പെററ ഹരിജന്മം

കാണാനെന്നപേലേ ബരി ഗോവിന്ദ!

വ്യം-പെന്മേണിക്കംഭം=പൊൻകുടം.മുലയിണൃരണ്ടുമുലകുളും.പെററൃസൃഷ്ടിച്ച.ഹരിജന്മംൃവിഷ്ണുവിന്റെ അവതാരം.കൌസല്യയുടെ മുലകൾ ചാഞ്ഞതുവിഷ്ണുവിന്റെ അവതാരം കാണ്മാനായിരിക്കുമോ എന്നു് ഉൽപ്രേക്ഷിച്ചിരിക്കുന്നതിനാൽ ഉൽപ്രേക്ഷാലങ്കാരം. (൨൨) ലേകരാവണരാവണഭീത്കൊ-

ണ്ടാകലരായീ ദേവകളെങ്കിലും,

ആകെത്തിങ്ങി മദിച്ചു ദിവാനിശം

ജായമാനേ ഹരൌ ഹരിഗോവിന്ദേ!

വ്യം-ലോക.........ഭീതികൊണ്ട്=ലോകത്തെകരയിക്കുന്നവനായ രാവണനെക്കുറിച്ചുള്ള ഭയംകൊണ്ട് .ആകലർൃപരവശന്മാർ.ദിവാനിശംൃ(അവ്യ)പകലും രാവും.ജായമാനേൃ(അ.പു.സ.ഏ.)ഹരൌൃ(ഇ.പു.സ.ഏ)ഹരിൃവിഷ്ണു.ജായമാനന്ൃജനിക്കുന്നവൻ.(ഹരിജായമാനനായിരിക്കും സമയത്തിൽ എന്നു സതിസപുമി)ഇവിടെ "രാവണഭയം നിമിത്തം പരവശരായി അവിടവിടെ ഓടി ഒളിച്ചുനടന്നിരുന്ന ദേവകളെല്ലാം രാവണനെ കൊല്ലവാനായി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Ramayanam_24_Vritham_1926.pdf/41&oldid=168404" എന്ന താളിൽനിന്ന് ശേഖരിച്ചത്